ജെ. എന്‍.യു ആക്രമണം അപലപനീയമെന്ന് റിയാദ് ഓ.ഐ.സി.സി.
റിയാദ്: രാത്രിയുടെ മറവില്‍ സാമൂഹിക വിരുദ്ധര്‍ രാജ്യ തലസ്ഥാനത്തെ ക്യാമ്പസില്‍ മണിക്കൂറുകളോളം അഴിഞ്ഞാടുകയും പെണ്‍കുട്ടിളക്കമുള്ള വിദ്യര്‍ത്ഥികളെ ആക്രമിച്ചിട്ടും നടപടി സ്വീകരിക്കാത്തത് അപലപനീയമാണെന്ന് റിയാദ് ഒ ഐ സി സി. ക്യാമ്പസില്‍ ഭീകരതാണ്ഡവം നടന്ന് നാല്പത്തിയെട്ട് മണികൂര്‍ കഴിഞ്ഞിട്ടും ഒരാളെ പോലും അറസ്റ്റ് ചെയ്യുവാനോ നടപടിയെടുക്കുവാനോ തയ്യാറാവാത്ത പോലീസിന്റെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹവും രാജ്യ ദ്രോഹവുമാണെന്നും ഓ.ഐ.സി.സി. അഭിപ്രായപ്പെട്ടു. മണിക്കൂറുകള്‍ നീണ്ട അക്രമ പരമ്പര അവിടെയുണ്ടായിരുന്ന സെക്യൂരിറ്റി ഗാര്‍ഡ് അടക്കമുള്ളവര്‍ തടയാന്‍ ശ്രമിക്കാതിരുന്നത് ദുരൂഹമാണ്. ഇത് സൂചിപ്പിക്കുന്നത് ഉന്നതരുടെ […]









