നിമിഷ പ്രിയയുടെ മോചനം ഉടന്‍: ചാണ്ടി ഉമ്മനും സാജന്‍ ലത്തീഫും ഗവര്‍ണറെ കണ്ടു
തിരുവനന്തപുരം: യമനില്‍ വധശിക്ഷ കാത്തു കഴിയുന്ന നിമിഷ പ്രിയയുടെ മോചനം സംബന്ധിച്ച് ചാണ്ടി ഉമ്മന്‍ എംഎല്‍എയും സൗദിയിലെ വ്യവസായ പ്രമുഖന്‍ സാജന്‍ ലത്തീഫും കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറുമായി കൂടിക്കാഴ്ച നടത്തി. വധശിക്ഷ ഉടന്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍ ഇന്നലെ യമന്‍ അറ്റോര്‍ണി ജനറലിന് വീണ്ടും അപേക്ഷ സമര്‍പ്പിച്ചതിനിടെയാണ് കൂടിക്കാഴ്ച. അതുകൊണ്ടുതന്നെ ചാണ്ടി ഉമ്മനും സാജന്‍ ലത്തീഫും സുപ്രധാന നീക്കങ്ങളാണ് നടത്തുന്നത്. ഇതുവരെ തലാലിന്റെ കുടുംബവുമായി നേരിട്ട് നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ ചാണ്ടി ഉമ്മന്‍ […]













