ഖുര്‍ആന്‍ പരീക്ഷ നവം. 14ന്; പ്രചാരണം തുടങ്ങി
റിയാദ്: ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ‘ലേണ്‍ ദി ഖുര്‍ആന്‍’ അന്താരാഷ്ട്ര ഓണ്‍ലൈന്‍ ഫൈനല്‍ പരീക്ഷയുടെ പ്രചാരണം തുടങ്ങി. അല്‍മുല്‍ത്തഖി ഓപ്പണ്‍ ഗ്രൗണ്ടില്‍ നടന്ന ഫാമിലി മീറ്റില്‍ പ്രചാരണോദ്ഘാടനം ജാമിഅ ബുസ്താന്‍ ഡയറക്ടര്‍ അഹ്മദ് അനസ് മൗലവി നിര്‍വഹിച്ചു. ഫാമിലി മീറ്റ് ലേണ്‍ ദി ഖുര്‍ആന്‍ ഡയറക്ടര്‍ അബ്ദുല്‍ ഖയ്യും ബുസ്താനിയും ഉദ്ഘാടനം ചെയ്തു. കെ.എന്‍.എം ഗള്‍ഫ് ഇസ്ലാഹി കോഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ മുഹമ്മദ് സുല്‍ഫിക്കര്‍ അധ്യക്ഷത വഹിച്ചു. മുഹമ്മദ് അമാനി മൗലവി രചിച്ച ഖുര്‍ആന്‍ വിവരണം സൂറ: […]













