ഖമീസ് പ്രീമിയര്‍ ലീഗ്; ഡ്രാക്കാരി ജേതാക്കള്‍
അബഹ: അസീര്‍ ക്രിക്കറ്റ് അസോസിയേഷന്‍ മൂന്നാമത് ഖമിസ് പ്രീമിയര്‍ ലീഗ് (കെപിഎല്‍ സീസണ്‍-3) അല്‍ഹദഫ് സ്‌റ്റേഡിയത്തില്‍ സമാപിച്ചു. 12 ടീമുകളിലായി 156 കളിക്കാര്‍ മത്സരത്തില്‍ മാറ്റുരച്ചു. ഡ്രാക്കാരി ടീം ജേതാക്കളായി. കിംഗ്‌സ് ഇലവന്‍ റണ്ണേഴ്‌സ്അപ് ആയി. വിജയികള്‍ക്ക് ഖമിസ് ഗവര്‍ണറേറ്റ് അണ്ടര്‍ സെക്രട്ടറി സാഅദ് അഹമ്മദ് അല്‍ ഷഹ്‌റാനി ഉപഹാരം സമ്മാനിച്ചു. അസീര്‍ ഗവര്‍ണറേറ്റിന്റെ അനുമതിയോടെയായിരുന്നു മത്സരം. 20 ബസ്സുകള്‍, സെക്യൂരിറ്റി ഫോഴ്‌സ്, റെഡ് ക്രെസന്റ് സേവനവും ലഭ്യമാക്കി. ഗവര്‍ണറേറ്റ് ഇന്ത്യന്‍ സമൂഹത്തോട് കാണിച്ച സഹാനുഭൂതിയ്ക്കു എന്നും […]














