Sauditimesonline

JEDDAH TOER PHOTO
ലോകത്തെ വെല്ലാന്‍ ജിദ്ദ ടവര്‍; കുതിപ്പ് കിലോമീറ്ററിലേക്ക്

ബാലകൃഷ്ണന്‍ കക്കൊളങ്ങരക്ക് യാത്രയയപ്പ്

റിയാ്വ്: നാല് പതിറ്റാണ്ട് നീണ്ട പ്രവാസം അവസാനിപ്പിച്ച്‌നാട്ടിലേക്ക് മടങ്ങുന്ന കണ്ണൂര്‍ സ്വദേശി ബാലകൃഷ്ണന്‍ കക്കൊളങ്ങരക്ക് റിയാദ് മൈത്രി വില്ല സൗഹൃദ വേദി യാത്രയയപ്പ് നല്‍കി. മലാസ് മൈത്രി വില്ലയില്‍ നടന്ന ചടങ്ങില്‍ സുല്‍ഫിക്കര്‍ ചെമ്പാല അധ്യക്ഷത വഹിച്ചു. ഹിദായത്ത് നിലമ്പൂര്‍ ഉദ്ഘാടനം ചെയ്തു. ജാസിദ് അത്തിമണ്ണില്‍, ഷൈന്‍ അറയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. ശരീഫ് ഇല്ലിക്കല്‍ ഉപഹാരം സമ്മാനിച്ചു. റെജീഷ് അറക്കല്‍ സ്വാഗതവും റംജീഷ് അറയ്ക്കല്‍ നന്ദിയും പറഞ്ഞു. സഹീര്‍ വല്ലാഞ്ചിറ, ജിഷാദ് മേലേതില്‍, അഫ്‌സല്‍ കിളിയത്ത്, അനീഷ് അറക്കല്‍, അഫ്‌സല്‍ ആലപ്പുഴ എന്നിവര്‍ നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top