
റിയാദ്: ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മറ്റി ‘പ്രവാസി പാര്‍ലമെന്റ്’ സംഘടിപ്പിക്കുന്നു. പാര്‍ലമെന്റിനകത്തും പുറത്തും പ്രവാസി ക്ഷേമത്തിന് നിരന്തരം പോരാടുന്ന ഷാഫി പറമ്പില്‍ എം.പി മുഖ്യ പ്രഭാഷണം നത്തെും. ഫെബ്രുവരി 21 വെള്ളി രാവിലെ 8.30 ന് ബത്ഹ ഡി-പാലസ് ഒന്നാം നിലയിലെ ഓഡിറ്റോറിയത്തിലാണ് പരിപാടി.

പരിപാടിയില്‍ ഒഐസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര അധ്യക്ഷത വഹിക്കും. രാഷ്ട്രീയ സാമൂഹിക സംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കുമെന്നു റിയാദ് ഒഐസിസി അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.