Sauditimesonline

GMF REPRESENTATION TO CM
മരുഭൂമിയിലെ വിയര്‍പ്പുകണങ്ങള്‍ക്ക് നാട്ടിലെങ്കിലും സാന്ത്വനമേകൂ; മുഖ്യമന്ത്രിക്ക് മുന്നില്‍ കണ്ണീര്‍ക്കടലായി ജിഎംഎഫ് നിവേദനം

‘തറവാട്’ ജെപി സ്മാരക ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്

റിയാദ്: കുടുംബ കൂട്ടായ്മ ‘തറവാട്’ ജെപി സ്മാരക ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. റിയാദിലെ സാമൂഹിക പ്രവര്‍ത്തകന്‍ ജയപ്രകാശ് കണ്ണൂര്‍ കൊവിഡ് ബാധിച്ച് റിയാദിലാണ് മരിച്ചത്. അദ്ദേഹത്തിന്റെ സ്മരണാര്‍ത്ഥം 2022 ജനുവരി 20, 21 തീയതികളില്‍ എക്‌സിറ്റ് 17ലുള്ള ഐബിസി കോര്‍ട്ടില്‍ ദേശീയ ടൂര്‍ണമെന്റ് നടത്തുമെന്നു സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ടൂര്‍ണമെന്റ് ലോഗോ, ബ്രോഷര്‍ എന്നിവയുടെ പ്രകാശനവും നടന്നു.

വാര്‍0ബ്ലാ സമ്മേളനത്തില്‍ ടൂര്‍ണമെന്റ ഡയറക്ടര്‍ ജോസഫ് കൈലേത്ത്, കാരണവര്‍ ബിനു എം ശങ്കരന്‍, കാര്യദര്‍ശി ത്യാഗരാജന്‍, കലാകായികദര്‍ശി ബാബു പൊറ്റക്കാട്ടില്‍, ഖജാന്‍ജി നന്ദു കൊട്ടാരത്ത്, പൊതുസമ്പര്‍ക്കദര്‍ശി മുഹമ്മദ് റഷീദ്, സുരേഷ് ശങ്കര്‍ എന്നിവര്‍ പങ്കെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top