
റിയാദ്: വേള്‍ഡ് മലയാളി ഫെഡറേഷന്‍ റിയാദ് കൗണ്‍സിലിന്റെയും വുമെന്‍സ് ഫോറത്തിന്റെയും ആഭിമുഖ്യത്തില്‍ ഇഫ്താര്‍ സ്‌നേഹവിരുന്നൊരുക്കി. റിയാദിലെ വിവിധ സാംസ്‌കാരിക, സാമൂഹിക, സന്നദ്ധ സംഘടനാ പ്രതിനിധികളടക്കം നിരവധിയാളുകള്‍ പങ്കെടുത്തു.

റിയാദ് എക്‌സിറ്റ് 18ലെ മന്‍ഹല്‍ വിശ്രമകേന്ദ്രത്തില്‍ നടത്തിയ സംഗമത്തിന് പ്രോഗ്രാം കണ്‍വീനര്‍ ഡൊമിനിക് സാവിയോ, വേള്‍ഡ് മലയാളി ഫെഡറേഷന്‍ റിയാദ് കൗണ്‍സില്‍ പ്രസിഡന്റ് കബീര്‍ പട്ടാമ്പി, സെക്രട്ടറി സലാം പെരുമ്പാവൂര്‍ ട്രഷറര്‍ ബിന്‍യാമിന്‍ ബില്‍റു, ഗ്ലോബല്‍ സെക്രട്ടറി നൗഷാദ് ആലുവ, റിയാദ് കൗണ്‍സില്‍ അംഗങ്ങളായ റിയാസ് വണ്ടൂര്‍, സ്‌കറിയ ബിജു, വല്ലി ജോസ്, സുബി സജിന്‍, റിസ്‌വാന ഫൈസല്‍, സുദീപ്, ശാരിക സുദീപ്, ഷൈജു പച്ച,

സുബി ഷംസു, കെ.ടി. കരിം, സുനില്‍ ബാബു എടവണ്ണ, ഷിജു ബഷീര്‍, ഇല്യാസ് കാസര്‍ഗോഡ്, മുഹമ്മദലി മരുവട്ടിക്കല്‍, തങ്കച്ചന്‍ വര്‍ഗ്ഗീസ്, സാനു മാവേലിക്കര, ഷംനാദ് കുളത്തൂപ്പുഴ, മിനുജ, കാര്‍ത്തിക, ഷംനാസ് അയൂബ്, റിജോഷ്, ഉമറലി അക്ബര്‍, സാജിദ്, നിസാര്‍, സനീഷ്, രാഹുല്‍ രവീന്ദ്രന്‍, സനീഷ് രാജു, ഇസ്ഹാഖ് മണ്ണാര്‍ക്കാട്, റഊഫ് പട്ടാമ്പി, അനസ് മണ്ണാര്‍ക്കാട്, മുജീബ് പാലക്കാട്, സൗമ്യ തോമസ്, അഞ്ചു ആനന്ദ്, ബാബു പട്ടാമ്പി, അന്‍വര്‍, ജോസ് കടമ്പനാട്, അഷ്‌റഫ് പാലക്കാട് തുടങ്ങിയവര്‍നേതൃത്വംനല്‍കി.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.