റിയാദ്: അല്‍ മറായി ഇന്ത്യന്‍ അസ്സോസിയേഷന്‍ എഴുപത്തിനാലാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. നോര്‍ത്ത് ഡിപ്പോയില്‍ റൈജു മുത്തലിബ് പതാക ഉയര്‍ത്തി. ഈസ്റ്റ് ഡിപ്പോയില്‍ മഹേഷ് പണിക്കര്‍ കേക്ക് മുറിച്ച് ആഘോഷം ഉദ്ഘാടനം ചെയ്തു. കൊവിഡ് പ്രോടോകോള്‍ പാലിച്ചായിരുന്നു പരിപാടികള്‍.
രക്ഷധികാരികളായ ശിഹാബ് പോളക്കുളം, ബെന്നി എന്നിവര്‍ പ്രസംഗിച്ചു. ശ്രീകാന്ത്, മനു ആചാരി, അനൂപ് കുഴിതടത്തില്‍, ദില്‍ഷാദ് തൗഫീഖ്, നിധിന്‍, അജിലേഷ്, വിനോദ്, ജബ്ബാര്‍ എന്നിവര്‍ പരുപാടികള്‍ക്കു നേത്ത്ര്വം നല്‍കി.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.