യൂഎഫ്‌സിസൂപ്പര്‍കപ്പ്: ലാന്റേണ്‍എഫ്‌സിജേതാക്കള്‍
റിയാദ്: യുണൈറ്റഡ്എഫ്‌സിയും ഹാഫ്‌ലൈറ്റ്എഫ്‌സിയും സംയുക്തമായി നടത്തിയ മൂന്നാമത് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ലാന്റേണ്‍ എഫ ്‌സി ജേതാക്കളായി. റിയാദ് ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ 16 ടീമുകള്‍ മാറ്റുരച്ച ടൂര്‍ണമെന്റില്‍ ബ്ലാസ്‌റ്റേഴ്‌സ്‌വാഴക്കാടിനെ ഏകപക്ഷീയമായ ഒരുഗോളിനാണ് മുട്ടുകുത്തിച്ചത്. മുബീന്‍ (ഫോക്കസ്ലൈന്‍എഫ്‌സി), മുബശ്ശിര്‍ (ലാന്റേണ്‍എഫ്.സി) എന്നിവര്‍ സെമിഫൈല്‍ മാന്‍ഓഫ്ദിമാച്ചായും അലിഅസ്‌കര്‍ (ലാന്റേണ്‍എഫ്.സി) ഫൈനലിലെ മാന്‍ഓഫ്ദിമാച്ചായും തെരഞ്ഞെടുത്തു. യൂ.എഫ്.സി സൂപ്പര്‍ കപ്പിലെ ഫെയര്‍ പ്ലേടീം ആയി ഫോക്കസ് ലൈന്‍ എഫ്‌സിതെരഞ്ഞെടുത്തു. എം.ടി.പി മുഹമ്മദ്കുഞ്ഞി, അഡ്വ. അനീര്‍ബാബു, ശിഹാബ് കൊട്ടുകാട്, ഉബൈദ്എടവണ്ണ, അബ്ദുല്ല വല്ലാഞ്ചിറ, […]

