Sauditimesonline

south zone kmcc
ദുര്‍ഭരണത്തിന് അറുതി വരുത്തണം; ജിദ്ദയില്‍ യുഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍

Dammam Bureau

gulf, saudi

ചരിത്രം സൃഷ്ടിച്ച കമ്യൂണിസ്റ്റ് നേതാവ്: നവയുഗം

ദമ്മാം: കേരള മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്മ്യുണിസ്റ്റ് നേതാവുമായിരുന്ന വി എസ് അച്യുതാനന്ദന്റെ നിര്യാണത്തില്‍ നവയുഗം കേന്ദ്രകമ്മിറ്റി അനുശോചനം അറിയിച്ചു. കേരള രാഷ്ട്രീയത്തില്‍ എട്ട് പതിറ്റാണ്ടിലേറെ സമരങ്ങളുടെയും പോരാട്ടങ്ങളുടെയും ചരിത്രം സൃഷ്ടിച്ച കമ്മ്യുണിസ്റ്റ് നേതാവായിരുന്നു വി.എസ്. പരിസ്ഥിതിയ്ക്കും പാര്‍ശ്വവല്‍ക്കരിയ്ക്കപ്പെട്ട മനുഷ്യനും വേണ്ടിയുള്ള പോരാട്ടങ്ങളിലൂടെയാണ് വി.എസ് ജനനായകനായി മാറിയത്. മതികെട്ടാനിലെ ഭൂമി കൈയേറ്റം, പ്ലാച്ചിമടയിലെ കുടിവെള്ള പ്രശ്‌നം, മറയൂരിലെ ചന്ദനക്കൊള്ള തുടങ്ങിയ എണ്ണിയാലൊടുങ്ങാത്ത ജനകീയ പ്രശ്‌നങ്ങള്‍ ബഹുജന ശ്രദ്ധയില്‍ കൊണ്ടുവരുന്നതില്‍ വി.എസ് നിര്‍ണായക പങ്കുവഹിച്ചു. അനീതികള്‍ക്കെതിരെ തലയുയര്‍ത്തി നിന്നു. […]

gulf, saudi

നഷ്ടപ്പെമായത് ആദര്‍ശ ധീരനായ നേതാവ്: കെഎംസിസി

റിയാദ്: വി എസിന്റെ വിടവാങ്ങലിലൂടെ ആദര്‍ശ ധീരനായ രാഷ്ട്രീയ നേതാവിനെയാണ് കേരളത്തിന് നഷ്ടമാകുന്നതെന്ന് സൗദി കെഎംസിസി. വിശ്വസിച്ച രാഷ്ട്രീയത്തില്‍ ആത്മാര്‍ത്ഥമായി നിലകൊണ്ട അദ്ദേഹം പാര്‍ട്ടിക്കുള്ളിലും നീതിക്കൊപ്പം പോരാടി. കറ കളഞ്ഞ കമ്മ്യൂണിസ്റ്റുകാരനായി മൂല്യച്യുതികള്‍ക്കെതിരെ പടപൊരുതിയപ്പോള്‍ എതിര്‍പ്പുകളേറെ നേരിടേണ്ടി വന്നെങ്കിലും വിപ്ലവ വീഥിയില്‍ ആര്‍ജ്ജവത്തോടെ നിലകൊണ്ടു. തീപാറുന്ന വാക്കുകള്‍ക്ക് മുമ്പില്‍ ഒരു ജനതയെ കൂടെ നിര്‍ത്തിയ അദ്ദേഹം പ്രവര്‍ത്തനത്തിലും സംസാരത്തിലും വേറിട്ട ശൈലി കൊണ്ട് ശ്രദ്ധേയനായി. ശക്തമായ നിലപാടുകളിലൂടെ കേരള രാഷ്ട്രീയത്തില്‍ വേറിട്ട് നിന്നപ്പോള്‍ തന്നെ തനിക്കൊപ്പം നിന്നവരെ

gulf, saudi

‘ദി എഡ്ജ് ഓഫ് ലവ്’ വെബ് സീരിസ്; പോസ്റ്റര്‍ പ്രകാശനം

റിയാദ്: മലയാളം ഓണ്‍ലൈന്‍ മീഡിയ ടുഡേയ്‌സ് റിയാദും സ്‌നാപ് സ്‌റ്റോറീസും അവതരിപ്പിക്കുന്ന ‘ദി എഡ്ജ് ഓഫ് ലവ്’ വെബ്‌സിരീസ് പോസ്റ്റര്‍, ട്രെയ്‌ലെര്‍ എന്നിവയുടെ പ്രകാശനം നടന്നു. അസിസിയ നെസ്‌റ്റോയില്‍ നടന്ന പരിപാടിയില്‍ നസ്‌റ്റോ ജനറല്‍ മാനേജര്‍ ഷിനോജ്, അല്‍ റയാന്‍ പൊളി ക്ലിനിക് എംഡി മുഷ്താഖ് മുഹമ്മദലി0 എന്നിവര്‍ ചേര്‍ന്ന് പോസ്റ്റര്‍ പ്രകാശനം ചെയ്തു. ഷിഹാബ് കൊട്ടുകാട്, മിഡിയാ ഫോറം ജനറല്‍ സെക്രട്ടറി ജയന്‍ കൊടുങ്ങല്ലൂര്‍ എന്നിവര്‍ ട്രെയ്‌ലെര്‍ പ്രകാശനം ചെയ്തു. ന്യൂ ഏജ് ജനറല്‍ സെക്രട്ടറി

gulf, saudi

ഉമ്മന്‍ ചാണ്ടി അനുസ്മരണവും സിവി പത്മരാജന്‍ അനുശോചനവും

റിയാദ്: മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടിയുടെ രണ്ടാം ചരമ വാര്‍ഷിക ദിനം ആചരിച്ചു. റിയാദ് ഒഐസിസിയുടെ നേതൃത്വത്തില്‍ ബത്ഹ സബര്‍മതിയില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു. കെപിസിസി പ്രസിഡന്റും മുന്‍ മന്ത്രിയുമായ സിവി പത്മരാജന്റെ നിര്യാണത്തില്‍ അനുശോചന യോഗവും നടന്നു. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ ഫൈസല്‍ ബാഹസ്സന്‍, അബ്ദുള്ള വല്ലാഞ്ചിറ, അഡ്വ: എല്‍.കെ അജിത്ത്, രഘുനാഥ് പറശ്ശിനിക്കടവ്, ബാലു കുട്ടന്‍, അമീര്‍ പട്ടണത്ത്, അബ്ദുല്‍ കരീം കൊടുവള്ളി, സക്കീര്‍

gulf, saudi

സൗദി അറേബ്യയുടെ പതാക; കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ ജെഴ്‌സി: മലയാളി താരം ജര്‍മ്മനിയില്‍

റിയാദ്: സൗദി അറേബ്യയുടെ പതാകയേന്തി കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ ജെഴ്‌സിയണിഞ്ഞ് രാജ്യാന്തര യൂണിവേഴ്‌സിറ്റി ഗെയിംസില്‍ മലയാളി ബാഡ്മിന്റണ്‍ താരം. കോഴിക്കോട് കൊടുവളളി സ്വദേശി ഖദീജ നിസയാണ് ജൂലൈ 27 വരെ ജര്‍മ്മനിയില്‍ നടക്കുന്ന മത്സരത്തില്‍ പങ്കെടുക്കുന്നത്. കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ ഖദീജ, കഴിഞ്ഞ വര്‍ഷത്തെ യൂനിവേഴ്‌സിറ്റി ബാഡ്മിന്റണ്‍ ചാമ്പ്യനാണ്. കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ പേരില്‍ സൗദി യൂനിവേഴ്‌സിറ്റി സ്‌പോര്‍ട്‌സ് ഫെഡറേഷനാണ് ജര്‍മ്മനിയിലെ മള്‍ഹൈം ആന്‍ ഡെര്‍ റൂര്‍ സിറ്റിയിലെ വെസ്‌റ്റെനെര്‍ജി സ്‌പോര്‍ട് സ്‌റ്റേഡിയത്തിലാണ് മത്സരം. വനിതാ

gulf, saudi

ബി.ഡി.കെ സ്ഥാപകന്‍ വിനോദ് ഭാസ്‌കരന്‍ അനുശോചന യോഗം

റിയാദ്: ബ്ലഡ് ഡോണേഴ്‌സ് കേരള (ബി.ഡി.കെ) സ്ഥാപകനും സംസ്ഥാന പ്രസിഡന്റുമായ വിനോദ് ഭാസ്‌കരന്റെ വിയോഗത്തില്‍ ബിഡികെ സൗദി ചാപ്റ്റര്‍ അനുശോചന യോഗം സംഘടിപ്പിച്ചു. ഓണ്‍ലൈനില്‍ നടന്ന മീറ്റിംഗില്‍ സൗദി അറേബ്യയിലെ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ നിരവധി പേര്‍ പങ്കെടുത്തു. ജിസിസി രാജ്യങ്ങളില്‍ നിന്നുള്ള ബി ഡി കെ പ്രതിനിധികള്‍, ജില്ലാ പ്രതിനിധികള്‍ എന്നിവരും പങ്കെടുത്തു. ഒന്നര പതിറ്റാണ്ടിനിടെ രക്തദാന സന്നദ്ധ മേഖലയില്‍ അദ്ദേഹം സൃഷ്ടിച്ച വിപ്ലവകരമായ മുന്നേറ്റം ലക്ഷക്കണക്കിന് രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ആശ്വാസം പകര്‍ന്നതായി അനുശോചന യോഗത്തില്‍

gulf, saudi

തിരുവിതാംകൂര്‍ അസോസിയേഷന്‍ പൊതുയോഗം

ജിദ്ദ: ജിദ്ദ തിരുവിതാംകൂര്‍ അസോസിയേഷന്‍ അര്‍ദ്ധ വാര്‍ഷിക പൊതുയോഗം സംഘടിപ്പിച്ചു. പ്രസിഡന്റ് അലി തേക്കുതോട് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി നസീര്‍ വാവാക്കുഞ്ഞ് യോഗം ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി ദീലീപ് താമരക്കുളം, ഷറഫുദീന്‍ ബാഖവി, ഹസ്സന്‍ യമഹ, വാസുദേവന്‍ വെള്ളത്തേടത്ത്, മാജാസാഹിബ് ഓച്ചിറ, അബ്ദുള്ള മുക്കണ്ണി, എഞ്ചി. ഖാജ മുഹിയിദ്ധീന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജ്യോതി ബാബു കുമാറിന്റെ നേതൃത്വത്തിലുളള വനിതാവേദി എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ പ്രഖ്യാപനവും നടന്നു. വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ക്ക് രഞ്ജിത്ത്, നൂഹ് ബീമാപള്ളി, ശിഹാബ് താമരക്കുളം, ഷെഫിന്‍,

gulf, saudi

വിഎസ് പാര്‍ട്ടിക്കകത്തും പുറത്തും പടനയിച്ച കമ്യുണിസ്റ്റ്: ഒഐസിസി

റിയാദ്: മുന്‍ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്ചുതാന്ദന്റെ നിര്യാണത്തില്‍ റിയാദ് ഒഐസിസി അനുശോചിച്ചു. പതിറ്റാണ്ടുകളായി കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു വിഎസ്. ദുരിത ജീവിതം മാത്രമറിയാവുന്ന തൊഴിലാളികള്‍ക്ക് നിശ്ചയ ദാര്‍ഢ്യത്തിന്റെ കരുത്തും പ്രതീക്ഷയുമായി തൊഴിലാളികള്‍ക്ക് വേണ്ടി പൊരുതി പ്രിയപ്പെട്ടവനായി മാറാന്‍ കഴിഞ്ഞ നേതാവായിരുന്നു വിഎസ് അച്ചുതാനന്ദന്‍. പുറത്തെ പോരാട്ടങ്ങള്‍ക്കൊപ്പം പാര്‍ട്ടിക്കുള്ളിലും വി.എസ് പട നയിച്ചു. വിഭാഗീയത കൊടികുത്തി വാണപ്പോഴും പാര്‍ട്ടിയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം കാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. വിഎസ് എന്ന തൊഴിലാളി നേതാവ്

gulf, saudi

വിഎസ് പ്രവാസി ക്ഷേമനിധി നടപ്പിലാക്കിയ നേതാവ്: കേളി

റിയാദ്: പൊതു ജനങ്ങളെയും പ്രകൃതിയെയും ബാധിക്കുന്ന വിഷയങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിച്ച സമാനതകള്‍ ഇല്ലാത്ത സമര നേതാവായിരുന്നു വി എസ് അച്യുതാനന്ദനെന്ന് കേളി കലാസാംസ്‌കാരിക വേദി. 85 വര്‍ഷം നീണ്ടുനിന്ന പൊതു പ്രവര്‍ത്തനത്തില്‍, സമര രംഗത്ത് മരണത്തെ മുഖാമുഖം നേരിടേണ്ടിവന്നിട്ടും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളില്‍ ഉറച്ചു നിന്നു. പാര്‍ടി പ്രവര്‍ത്തകര്‍ക്കും അവകാശ പോരാട്ടം നടത്തുന്നവര്‍ക്കും പ്രചോദനമേകുന്ന നേതാവായിരുന്നു വിഎസ്. അദ്ദേഹത്തിന്റെ ജീവിതം തൊഴിലാളിവര്‍ഗ്ഗ പോരാട്ടങ്ങള്‍ക്കും ജനകീയ വിഷയങ്ങള്‍ക്കും വേണ്ടിയുള്ള നിരന്തരമായ പോരാട്ടങ്ങള്‍ക്ക് സമര്‍പ്പിച്ചതായിരുന്നു. സിപിഐഎംന്റെ സ്ഥാപക നേതാക്കളില്‍ അവസാന

gulf, saudi

‘സൗദി മലയാളി ലിറ്റററി ഫെസ്റ്റ്’ പോസ്റ്റര്‍ പ്രകാശനം

ദമ്മാം: സൗദി മലയാളി സമാജം ‘സൗദി മലയാളി ലിറ്റററി ഫെസ്റ്റ്’ പോസ്റ്റര്‍ പ്രകാശനവും വിളംബര സമ്മേളനവും നടന്നു. ഒക്ടോബര്‍ 30, 31 തീയതികളിലാണ് സാഹിത്യോത്സവം അരങ്ങേറുന്നത്. പ്രവിശ്യയിലെ സാമൂഹിക, സാംസ്‌കാരിക, സാഹിത്യ മാധ്യമരംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കും. സിനിമാ നിര്‍മ്മാതാവും സാഹിത്യ പ്രവര്‍ത്തകനുമായ ജോളി ലോനപ്പന്‍ പോസ്റ്റര്‍ പ്രകാശനം ചെയ്തു. മലയാളി സമാജം പ്രസിഡന്റ് സാജിദ് ആറാട്ടുപുഴ അധ്യക്ഷത വഹിച്ചു. സമാജം ദേശീയ അധ്യക്ഷന്‍ മാലിക് മഖ്ബൂല്‍ ‘നാടുവിട്ടവരുടെ ഹൃദയാക്ഷരങ്ങള്‍ ‘ എന്ന തലക്കെട്ടില്‍ നടക്കുന്ന ലിറ്റററി ഫെസ്റ്റ്

gulf, saudi

‘ഉമ്മന്‍ ചാണ്ടി കരുതലും കരുത്തും’ പ്രസംഗ മത്സര വിജയികള്‍

റിയാദ്: മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടിയുടെ രണ്ടാം ചരമവാര്‍ഷിക ദിനത്തിന്റെ ഭാഗമായി ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസംഗ മത്സരം സംഘടിപ്പിച്ചു. ‘ഉമ്മന്‍ ചാണ്ടി കരുതലും കരുത്തും’ എന്ന വിഷയത്തിലായിരുന്നു മത്സരം. എറണാകുളം ജില്ലയിലെ ലാലു വര്‍ക്കി ഒന്നാം സ്ഥാനം നേടി. ഷാജഹാന്‍ ചളവറ രണ്ടാം സ്ഥാനവും, റിജോ ഡൊമിനിക്, മുസ്തഫ കുമരനെല്ലൂര്‍ എന്നിവര്‍ യ മൂന്നാം സ്ഥാനവും നേടി. ബത്ഹ സബര്‍മതിയില്‍ നടന്ന മത്സര പരിപാടിയില്‍ നിരവധി പേര്‍ പങ്കെടുത്തു. സെന്‍ട്രല്‍ കമ്മിറ്റി

gulf, saudi

സൗദിയില്‍ 10,587 വിദേശികളെ നാടുകടത്തി; 23,167 നിയമ ലംഘകര്‍ പിടിയില്‍

റിയാദ്: നിയമ ലംഘകരായ 10,587 വിദേശികളെ നാടുകടത്തിയതായി സൗദി ആഭ്യന്തര മന്ത്രാലയം. ഒരാഴ്ച്ചക്കിടെ രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ 23,167 നിയമലംഘകര്‍ പിടിയതായും മന്ത്രാലയം അറിയിച്ചു. ജൂലൈ 11 മുതല്‍ 17 വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. 14,525 പേരും ഇഖാമ പുതുക്കാതെയും ഹുറൂബ് കേസും മറ്റുമായി താമസ നിയമം ലംഘിച്ചവരാണ്. 5,511 അതിര്‍ത്തി സുരക്ഷാ നിയമലംഘകരും 3,131 തൊഴില്‍ നിയമലംഘകരുമാണ്. രാജ്യത്തേക്ക് അനധികൃതമായി അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടെ 1,593 പേര്‍ അറസ്റ്റിലായി.

gulf, saudi

കേളി ന്യൂസനയ്യ സമ്മേളനം ഓഗസ്ത് 8ന്; ലോഗോ പ്രകാശനം ചെയ്തു

റിയാദ്: ന്യൂസനയ്യ ഏരിയ ഒന്‍പതാമത് ഏരിയ സമ്മേളനം ഓഗസ്റ്റ് 8ന് നടക്കും. പന്ത്രണ്ടാം കേളി കേന്ദ്ര സമ്മേളനത്തിന്റെ മുന്നോടിയായാണ് സമ്മേളനം. ന്യൂസനയ്യഏരിയ പ്രസിഡന്റ് നിസാര്‍ മണ്ണഞ്ചേരിയുടെ അധ്യക്ഷതയില്‍ ലോഗോ പ്രകാശനം നടന്നു. കേളി കേന്ദ്ര കമ്മിറ്റി അംഗം ഷാജി റസാഖ് ഏരിയ സെക്രട്ടറി ഷിബു തോമസിനു ലോഗോ കൈമാറി പ്രകാശനം നിര്‍വ്വഹിച്ചു. ഏരിയ രക്ഷാധികാരി കണ്‍വീനര്‍ ബൈജു ബാലചന്ദ്രന്‍, ഏരിയ രക്ഷാധികാരി സമിതി അംഗങ്ങളായ താജുദീന്‍, അബ്ദുല്‍കലാം, അബ്ദുല്‍ നാസര്‍, ഷാമല്‍രാജ്, സജീഷ്, സതീഷ് കുമാര്‍, മധുഗോപി,

gulf, saudi

ലഹരിക്കെതിരെ പ്രാദേശിക കൂട്ടായ്മകള്‍ ഇടപെടണം: റിസ വെബിനാര്‍

റിയാദ്: വര്‍ധിച്ചുവരുന്ന ലഹരിവ്യാപനം ഫലപ്രദമായി നിയന്ത്രിക്കുവാന്‍ പ്രാദേശിക സംഘടനകളുടെ കൂട്ടായ ഇടപെടല്‍ അനിവാര്യമാണെന്ന് അന്താരാഷ്ട്ര എന്‍ജിഓ സുബൈര്‍ കുഞ്ഞു ഫൗണ്ടേഷന്‍ ലഹരി വിരുദ്ധ പരിപാടി ‘റിസ’ ‘പ്രവാസി ലീഡേഴ്‌സ് മീറ്റ്’ വെബിനാര്‍. സൗദി അറേബ്യയിലെ റിയാദ്, ഈസ്‌റ്റേണ്‍ പ്രൊവിന്‍സ്, ജിദ്ദ എന്നീ പ്രവിശികളില്‍നിന്നുള്ള പ്രവാസി നേതാക്കള്‍ പങ്കെടുത്തു. പ്രവാസി നേതാക്കള്‍ ഒരുമിച്ച് നാട്ടില്‍ ഓരോ ജില്ലയിലും തങ്ങള്‍ക്കാവും വിധം ലഹരി ഉപയോഗവും വ്യാപനവും തടയുവാനുള്ള ശ്രമങ്ങള്‍ ആരംഭിക്കണം. ഇതിനു ‘റിസ’യുടെ ശ്രമങ്ങള്‍ക്ക് എന്‍ആര്‍കെ ഫോറം പൂര്‍ണമായും പിന്തുണയ്ക്കുമെന്ന്

Scroll to Top