ലുലു ഹൈപ്പറില്‍ 10, 20 റിയാല്‍ പ്രൊമോഷന്‍
റിയാദ്: പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ ലുലു സൗദിയില്‍ പുതിയ പ്രൊമോഷന്‍ പ്രഖ്യാപിച്ചു. ഡിസംബര്‍ 21 വരെ സൗദിയിലെ സ്‌റ്റോറുകളില്‍ 10, 20 റിയാലിന് ഏറ്റവും മികച്ച ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കളില്‍ എത്തിക്കുന്നതിനാണ് പ്രൊമോഷന്‍. പലചരക്ക് സാധനങ്ങള്‍, ഭക്ഷ്യ വിഭവങ്ങള്‍, വീട്ടുപകരണങ്ങള്‍, കളിപ്പാട്ടങ്ങള്‍, ഇലക്ട്രോണിക്‌സ്, വസ്ത്രങ്ങള്‍ എന്നിവയും പ്രൊമോഷനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മിതമായ വിലയും ഉയര്‍ന്ന ഗുണ നിലവാരവുമുള്ള ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുന്ന സൗദിയിലെ ഏറ്റവും മികച്ച ഷോപ്പിംഗ് കേന്ദ്രമായി ലുലു മാറിയതില്‍ അഭിമാനമുണ്ടെന്ന് സൗദി ലുലു ഹൈപ്പര്‍ ഡയറക്ടര്‍ […]














