അവധിയില്‍ രാജ്യം വിടുന്നവര്‍ ബൂസ്റ്റര്‍ ഡോസ് എടുക്കുന്നത് ഉത്തമം
റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസ് 2022 ഫെബ്രുവരി 1 മുതല്‍ നിര്‍ബന്ധമാക്കിയതോടെ ഈ മാസം അവധിക്ക് നാട്ടില്‍ പോകാനിരുന്നവര്‍ ആശയക്കുഴപ്പത്തില്‍. തവക്കല്‍നാ ആപ്പില്‍ ഇമ്യൂണ്‍ സ്റ്റാറ്റസ് നേടണമെങ്കില്‍ ബൂസ്റ്റര്‍ ഡോസ് ആവശ്യമാണ്. ബൂസ്റ്റര്‍ ഡോസ് എടുക്കാതെ ഇപ്പോള്‍ രാജ്യം വിടുന്നവര്‍ ഫെബ്രുവരി കഴിഞ്ഞ് മടങ്ങിയെത്തിയാല്‍ ക്വാറന്റൈനില്‍ കഴിയേണ്ടി വരുമോ എന്നാണ് ആശങ്ക. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച് ആറു മാസം പിന്നിട്ടവരുടെ തവക്കല്‍നാ ആപ്പില്‍ ഇമ്യൂണ്‍ സ്റ്റാറ്റസില്‍ മാറ്റം വരുമെന്ന് ആഭ്യന്തര മന്ത്രാലയം […]







