ഇന്ത്യന്‍ സ്‌കൂളിന് പുതിയ സാരഥി; മീരയുടെ മികവിന് മലയാളിത്തിളക്കം
റിയാദ്: ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പലായി മലയാളിയായ മീര റഹ്മാന്‍ ചുമതലയേറ്റു. ആദ്യമായാണ് വനിത ഈ പദവിയില്‍ എത്തുന്നത്. 1989 ലാണ് ഇന്ത്യന്‍ സ്‌കൂളില്‍ അധ്യാപികയായി ചേര്‍ന്നത്. സെക്കന്ററി, സീനിയര്‍ സെക്കന്റി അധ്യാപിക, 9-12 ക്ലാസ് സൂപ്പര്‍വൈസര്‍, ഹെഡ്മിസ്ട്രസ് (മിഡില്‍ സെക്ഷന്‍), കണ്‍ട്രോളര്‍ ഓഫ് എക്‌സാമിനേഷന്‍, വൈസ് പ്രിന്‍സിപ്പല്‍, സി ബി എസി സെന്‍ട്രല്‍ ബോര്‍ഡ് സൂപ്പര്‍ന്റന്റ് എന്നീ ചുമതലകള്‍ നിര്‍വഹിച്ചു. 2018 ല്‍ വെസ്റ്റ് വിര്‍ജിനിയ യു എസ് എ യില്‍ നടന്ന വേള്‍ഡ് സ്‌കൗട്ട്














