കാലാന്തരങ്ങളെ അതിജയിച്ച മതം ഇസ്‌ലാം
റിയാദ്: കാലാന്തരങ്ങളെ അതിജയിച്ച സത്യ മതം ഇസ്ലാം മാത്രമാണെന്ന് ഹ്യൂമന്‍ റിസോഴ്‌സ് മന്ത്രാലയത്തിന് കീഴിലുള്ള ബത്ത്ഹ ദഅ്‌വ ആന്റ് അവയര്‍നസ് സൊസൈറ്റി ഡയറക്ടറും കിംഗ് സൗദ് യൂണിവേഴ്‌സിറ്റി ഇസ്ലാമിക കര്‍മ്മശാസ്ത്ര വിഭാഗം മേധാവിയുമായ ഡോ. അലി ബിന്‍ നാസര്‍ അല്‍ശലആന്‍. ഇസ്ലാമിന്റെ മൂല്യങ്ങളെയും സംസ്‌കാരത്തെയും യദാര്‍ത്ഥ ഉറവിടത്തില്‍ നിന്ന് മനസ്സിലാക്കാത്തവരാണ് ഇസ്ലാമിനെ അപമതിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. റിയാദിലെ താഖത് വ്യൂ ഓഡിറ്റോറിയത്തിലും ഓപ്പണ്‍ ഗ്രൗണ്ടിലുമായി നടന്ന ഇരുപത്തിമൂന്നാമത് ലേണ്‍ ദി ഖുര്‍ആന്‍ ദേശീയ സംഗമത്തിന്റെ സമാപന സമ്മേളനം














