ധ്രുവികരണ രാഷ്ട്രീയത്തിനെതിരെ ജനകിയ ബദല്‍: സോഷ്യല്‍ ഫോറം കാമ്പയിന്‍
റിയാദ്: നിയമസഭാ തിരഞ്ഞെടുപ്പില്‍ എസ് ഡി പി ഐ സ്ഥാനാര്‍ഥികളുടെ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം. ധ്രുവികരണ രാഷ്ട്രീയത്തിനെതിരെ ജനകിയ ബദല്‍ എന്ന ആശയം പ്രവാസികള്‍ക്കിടയില്‍ പ്രചരണം നടത്തും. ഇതിനായി സോഷ്യല്‍ ഫോറം സ്‌റ്റേറ്റ് എക്‌സിക്യൂട്ടീവ് മെമ്പര്‍ അഷ്‌റഫ് വേങ്ങൂരിനെ കോര്‍ഡിനേറ്ററായി സമതി രൂപികരിച്ചു. ഇടത്-വലത് മുന്നണികള്‍ കാലാകാലങ്ങളായി ബി ജെ പിയെ സഹായിക്കുന്ന നിലപാടാണ് സ്വികരിക്കുന്നത്. വര്‍ഗീയതയുടെ പേരില്‍ പുകമറ സൃഷ്ടിച്ചു അധികാരത്തില്‍ എത്തുക എന്നതില്‍ കവിഞ്ഞു സംഘപരിവാര രാഷ്ട്രീയത്തെ എതിര്‍ക്കുന്നതില്‍ ഇരു മുന്നണികളും […]














