ഓണ്‍ലൈന്‍ ടാക്‌സികളില്‍ 8.47 ലക്ഷം സ്വദേശി ജീവനക്കാര്‍
റിയാദ്: സൗദി അറേബ്യയില്‍ ഓണ്‍ലൈന്‍ ടാക്‌സി മേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം എട്ടു ലക്ഷം കടന്നതായി ഗതാഗത മന്ത്രാലയം. ആറായിരം കോടി റിയാലാണ് ഇവര്‍ വരുമാനം നേടിയതെന്നും മന്ത്രാലയം വ്യക്തമാക്കി. മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ടാക്‌സി സേവനം നല്‍കുന്ന കമ്പനികള്‍ക്കു കീഴില്‍ 8.47 ലക്ഷം സ്വദേശികളാണ് ജോലി ചെയ്യുന്നത്. ഇതില്‍ വനിതകളും ഉള്‍പ്പെടുമെന്ന് ഗതാഗത മന്ത്രി എഞ്ചി. സാലിഹ് അല്‍ ജാസിര്‍ പറഞ്ഞു, മൂന്ന് വര്‍ഷം മുമ്പാണ് ഓണ്‍ലൈന്‍ ടാക്‌സി സേവനം രാജ്യത്ത് ആരംഭിച്ചത്. കൊവിഡ് […]














