ജിഎംഎഫ് സത്താര്‍ കായംകുളം അനുസ്മരണം
റിയാദ്: അന്തരിച്ച സാമൂഹിക പ്രവര്‍ത്തകന്‍ സത്താര്‍ കായംകുളം രണ്ടാം അനുസ്മരണം സംഘടിപ്പിച്ചു. ഗള്‍ഫ് മലയാളി ഫെഡറേഷന്‍ ആണ് അനുസ്മരണം സംഘടിപ്പിച്ചത്. മലാസ് ചെറിസ് റസ്‌റ്റോറന്റ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ സത്താര്‍ കായംകുളത്തിന്റെ നന്മ നിറഞ്ഞ പ്രവര്‍ത്തനങ്ങളുടെ ഓര്‍മ്മകള്‍ പങ്കുവെച്ചു. റിയാദ് സെന്റര്‍ കമ്മറ്റി പ്രസിഡന്റ് ഷാജി മടത്തില്‍ അധ്യക്ഷത വഹിച്ചു. സത്താര്‍ കായംകുളം റിയാദിലെ പൊതുസമൂഹത്തിലൈ മികച്ച സംഘാടകനും ഏത് സമയത്തും ആര്‍ക്കും ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്ന സാമൂഹിക പ്രവര്‍ത്തകനായിരുന്നെന്ന് ജിഎംഎഫ് ചെയര്‍മാന്‍ റാഫി പാങ്ങോട് പറഞ്ഞു. ജാതി, […]














