റിയാദ് ‘കോഴിക്കോടന്‍സ്’; ഷാജു കെസി നയിക്കും
റിയാദ്: പ്രവാസി കൂട്ടായ്മ ‘കോഴിക്കോടന്‍സ്’ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഷാജു.കെ.സി (ചീഫ് ഓര്‍ഗനൈസര്‍), നിഹാദ് അന്‍വര്‍ (അഡ്മിന്‍ ലീഡ്), കെ.പി റയീസ് (ഫിനാന്‍സ് ലീഡ്) എന്നിവരെ തെരഞ്ഞെടുത്തു. മലസ് അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന എക്‌സിക്യൂട്ടീവ് യോഗത്തില്‍ കോഴിക്കോടന്‍സ് സ്ഥാപക അംഗങ്ങളായ നാസര്‍ കാരന്തൂര്‍, മിര്‍ഷാദ് ബക്കര്‍, ഫൈസല്‍ വടകര എന്നിവര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. മുഹമ്മദ് ആഷിഫ് (പ്രോഗ്രാം), മുഹമ്മദ് ഷഹീന്‍ (ഫാമിലി), അബ്ദുല്‍ റഷീദ് പൂനൂര്‍ (ചില്‍ഡ്രന്‍ ആന്റ് എജ്യുഫണ്‍), നിസാം ചെറുവാടി (ബിസിനസ്), അനില്‍ മാവൂര്‍ […]














