നന്മ കരുനാഗപ്പള്ളി; നൗഫല്‍ കോടിയില്‍ നയിക്കും
റിയാദ്: സൗദിയിലെ കരുനാഗപ്പള്ളി കൂട്ടായ്മ ‘നന്മ’ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. സുലൈ ഷാലിഹാത്ത് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് ജാനിസ് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ ബോഡി യോഗമാാണ് പുതിയ സാരഥികളെ തിരഞ്ഞെടുത്തത്. നൗഫല്‍ കോടിയില്‍ (പ്രസിഡന്റ്), അഖിനാസ് എം കരുനാഗപ്പള്ളി (ജനറല്‍ സെക്രട്ടറി), റിയാസ് വഹാബ് (ട്രഷറര്‍) എന്നിവരാണ് ഭാരവാഹികള്‍. വൈസ് പ്രസിഡന്റുമാരായി ഷാജഹാന്‍ മൈനാഗപ്പള്ളി, ഷമീര്‍ തേവലക്കര, ഷൈന്‍ഷാ എന്നിവരാണ്. ജോയിന്റ് സെക്രട്ടറിമാരായി നൗഫല്‍ നൂറുദ്ദീന്‍, ഷാനവാസ്, ഹരിക്കുട്ടന്‍, ജോയിന്റ് ട്രഷററായി അനസ് സലീം എന്നിവരെയും […]














