Sauditimesonline

HAJ TEMPERATURE
അന്തരീക്ഷ താപം 45 ഡിഗ്രി കടന്നേക്കും, തീര്‍ഥാടകര്‍ക്ക് ജാഗ്രതാ നിര്‍ദേശം

literature

literature

‘വെയില്‍ വഴികളിലെ ശലഭ സഞ്ചാരങ്ങള്‍’ പ്രകാശനം ചെയ്തു

കോഴിക്കോട്:സബീന എം സാലിയുടെ ‘വെയില്‍ വഴികളിലെ ശലഭ സഞ്ചാരങ്ങള്‍’ എന്ന കൃതി പ്രകാശനം ചെയ്തു. ടാഗോര്‍ സെന്റിനറി ഹാളില്‍ നടന്ന പരിപാടിയില്‍ കവിയും ഗാനരചയിതവുമായ പി.കെ.ഗോപി പ്രകാശനം നിര്‍വഹിച്ചു. ആദ്യ പ്രതി അഡ്വ.കെ.എന്‍.എ ഖാദര്‍ എം.എല്‍.എ ഏറ്റുവാങ്ങി. നജീബ് മൂടാടി പുസ്തക പരിചയം നടത്തി.പി.സി.ഹരീഷ് അധ്യക്ഷത വഹിച്ചു. വിശ്വന്‍ തിരൂര്‍, വിത്സന്‍ സാമുവല്‍, വെള്ളിയോടന്‍ , സംഗീത ജസ്റ്റിന്‍, ബീന എം സാലി എന്നിവര്‍ പ്രസംഗിച്ചു.റിയാദിലേയും കേരളത്തിലേയും കലാകാരന്മാര്‍ അണിനിരന്ന ഇന്‍ഡോ അറബ് ആര്‍ട് ഫെസ്റ്റിവലും അരങ്ങേറി. […]

literature

പ്രണയം നിന്നോട് മാത്രം

വായന | പുസ്തകപരിചയം ഇലാഹീ പ്രണയം ഇതള്‍ വിടര്‍ത്തി ഹൃദയസുഗന്ധമേകുന്ന ഇരുപത്താറു കവിതകളുടെ സമാഹാരമാണ് സഹര്‍ അഹമ്മദിന്റെ ‘നിന്നെ മാത്രം നിന്നോട് മാത്രം’. കാരുണ്യവാനായ സര്‍വാധിരാജനോടുള്ള അര്‍ത്ഥനയും വിധേയത്വവുമാണ് കവിതകളുടെ പ്രമേയം. ഹൃദയ വിചാരങ്ങളും മനോ വികാരങ്ങളും സരളമായി വിവരിക്കുന്ന ലളിത ഭാഷയാണ് കവിതയെ ആകര്‍ഷകമാക്കുന്നത്. ലളിതമായതെല്ലാം സുന്ദരമാണ്. ഉള്ളടക്കത്തിന്റെ അകക്കാമ്പ് അത്തരത്തിലാണ് വിന്വസിക്കുന്നത്. സര്‍വ്വ ശക്തനോടുള്ള അനശ്വരമായ സ്‌നേഹം, സമര്‍പ്പണം, വാഞ്ഛ എന്നിവയെല്ലാം വായനയിലുടനീളം അനുഭവിക്കാന്‍ കഴിയുന്നുണ്ട്. ജീവിത പ്രതലങ്ങളോടുള്ള സമീപനത്തെ ഏറെ മാധുര്യത്തോടെയാണ് അവതരിപ്പിക്കുന്നത്.

Scroll to Top