
റിയാദ്: പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല സിറ്റി ഫഌര്‍ ഒരു മാസം നീണ്ടു നില്‍ക്കുന്ന പ്രൊമോഷന്‍ പ്രഖ്യാപിച്ചു. ഉപഭോക്താക്കള്‍ക്ക് അവിശ്യമുള്ള വിലയേറിയ ഉല്‍പ്പന്നങ്ങള്‍ പത്ത്, ഇരുപത്, മുപ്പത് റിയാല്‍ ഓഫറില്‍ ലഭ്യമാകും. വിലക്കിഴിവ് ജനുവരി 27 മുതല്‍ ആരംഭിച്ചു.
ഉത്പ്പന്നങ്ങള്‍ അവിശ്വസനീയമായ വിലയില്‍ പ്രൊമോഷനില്‍ ലഭ്യമാണ്.പത്തു റിയാല്‍ മുതല്‍ മുപ്പത് റിയാല്‍ വരെ ഏറ്റവും മികച്ച ഉല്‍പ്പന്നങ്ങളാണ് പ്രൊമോഷനില്‍ ഉള്‍പ്പെടുത്തിയിട്ടുളളത്. സൗന്ദര്യവാര്‍ധക വസ്തുക്കള്‍, ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍, ടോര്‍ച്, ഇസ്തരി പെട്ടി, ഷേവിംഗ് സെറ്റുകള്‍, മിക്‌സി, വാച്ച്, ബാഗ്, പാന്റ, ഷര്‍ട്ട്, കുട്ടികളുടെ ഉടുപ്പുകള്‍, ശീത പ്രതിരോധ വസ്ത്രങ്ങള്‍, ഭക്ഷ്യ വിഭവങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍ തുടങ്ങി കുടുംബത്തിന് ആവിശ്യമായ മുഴുവന്‍ വസ്തുക്കളും പുതിയ ഓഫറില്‍ തെരഞ്ഞെടുക്കാന്‍ കഴിയും.
സിറ്റി ഫ്‌ളവറില്‍ നിലവിലുളള കില്ലര്‍ പ്രൈസ് ഓഫര്‍ തുടരും. ഭക്ഷ്യ വിഭവങ്ങള്‍, ഇന്ത്യയില്‍ നിന്നുളള ഉത്പ്പന്നങ്ങള്‍ ഉള്‍പ്പെടെ ലോകോത്തര നിലവാരമുള്ള ഫ്രഷ് പഴം, പച്ചകറികള്‍, മാംസം, പരമ്പരാഗത വസ്ത്രങ്ങള്‍, സാരികള്‍, ചുരിദാറുകള്‍ തുടങ്ങി ഏറ്റവും മികച്ച ഉത്പ്പന്നങ്ങള്‍ പ്രൊമോഷനില്‍ ഒരുക്കിയിട്ടുണ്ട്.
സിറ്റി ഫഌറിന്റെ സൗദിയിലെയും ബഹറൈനിലെയും എല്ലാ ഡിപാര്‍ട്ട്‌മെന്റ് സ്‌റ്റോറിലും ഹൈപ്പെര്‍ മാര്‍ക്കെറ്റുകളിലും ഓഫര്‍ ലഭ്യമാണ്. റിയാദ്, ദമാം, ഹഫര്‍ അല്‍ ബാതിന്‍, ഹായില്‍, ബുറൈദ, ജുബൈല്‍, സകാക്ക, ഹഫൂഫ്, അല്‍ ഖോബാര്‍, അറാര്‍, അല്‍ ഖര്‍ജ്, യാമ്പു, ബഹറൈന്‍ എന്നിവിടങ്ങളിലെ സ്‌റ്റോറുകളില്‍ ഏറ്റവും പുതിയ ഉത്പ്പന്നങ്ങളുടെ വിപുലമായ ശ്രേണിയിലുളള ഉത്പ്പന്നങ്ങളാണ് ഓഫറില്‍ ലഭ്യമാക്കിയിട്ടുളളതെന്നും മാനേജ്‌മെന്റ് അറിയിച്ചു
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
