‘കസവ്’ മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ ഫെബ്രു. 22ന് റിയാദില്‍

റിയാദ്: കസവ് കലാവേദി റിയാദ് മാപ്പിളപ്പാട്ട് മത്സരം സംഘടിപ്പിക്കുന്നു. റിയാദിലെ ഗായകരെ ഉള്‍പ്പെടുത്തി മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ ഫെബ്രുവരി 22 വ്യാഴാഴം ഡി പാലസ് ഓഡിറ്റോറിയത്തില്‍ നടക്കും. മാപ്പിള കലാകാരനും ഗായകനുമായ നൂര്‍ഷ വയനാട് മുഖ്യാതിഥിയായിരിക്കും.

15 വയസ്സുവരെ ജൂനിയര്‍, 15 വയസ്സിനു മുകളില്‍ സീനിയര്‍ എന്നിങ്ങനെ രക് വിഭാഗങ്ങളല്‍ മത്സരം അരങ്ങേറും. ഓണ്‍ലൈന്‍ വഴി നടന്ന ഓഡിഷനില്‍ നിന്നു തെരഞ്ഞെടുക്കുന്ന മത്സരാര്‍ത്ഥികളാണ് ഫൈനല്‍ റൗണ്ടില്‍ മത്സരിക്കുന്നത്. മെഗാ ഫൈനല്‍ മെയ് മാസം നടക്കുമെന്ന് കസവ് കലാവേദി ഭാരവാഹികള്‍ അറിയി

Leave a Reply