
റിയാദ്: നാല്‍പ്പത് വര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്‌കാരിക വേദി ന്യുസനയ്യ ഏരിയ ലാസറുദ്ദി യുണിറ്റ് അംഗം താജുദ്ധീന് സഹപ്രവര്‍ത്തകര്‍ യാത്രയയപ്പു നല്‍കി. തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശിയാണ്. പ്രസിഡന്റ് ഷമല്‍ രാജ് അദ്ധ്യക്ഷത വഹിച്ചീ, ഷൈജു ചാലോട്, ഷമീര്‍ കുന്നുമ്മല്‍, ബേബി ജോണ്‍ കുട്ടി, ഹുസൈന്‍ മണക്കാട്, ജോര്‍ജ് വര്‍ഗീസ്, ബൈജു ബാലചന്ദ്രന്‍ കരുണാകരന്‍ മണ്ണടി, സതീഷ്, തോമസ് ജോയ് ,രാജന്‍ എന്നിവര്‍ പ്രസംഗിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.