റിയാദ്: ദുര്‍മ നഗരസഭയില്‍ 20 വര്‍ഷം ജോലിചെയ്തിരുന്ന തിരുവനന്തപുരം ബീമാപള്ളി സ്വദേശി ഖാലിദ് കെ എം സി സി യുടെ സഹായത്തൂടെ നാടണഞ്ഞു. അസുഖത്തെ തുടര്‍ന്ന് റിയാദ് ശുമേസി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ദുര്‍മ കെഎംസിസി ജനറല്‍ സെക്രട്ടറി മാനു എടപ്പലത്തിന്റെ നേതൃത്വത്തിലാണ് നാട്ടിലേക്ക് മടങ്ങാനുളള സൗകര്യം ഒരുക്കിയത്. കെ എം സി സി നേതാക്കളായ ആബിദ് കോട്ടക്കല്‍ (മുസാമിയ), സി പി മുസ്തഫ (റിയാദ്), ബാവ കോഡൂര്‍, പി മുഹമ്മദ്, എ വാപ്പു, ഷൗക്കത് എന്നിവരും സഹായവുമായി രംഗത്തുണ്ടായിരുന്നു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.