റിയാദ്: പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല ലുലു ഗ്രൂപ്പ് വിവിധ തസ്തികകളില്‍ നിയമിക്കുന്നതിന് റിക്രൂട്‌മെന്റ് നടത്തുന്നു. ജനുവരി 26, 27 തീയതികളില്‍ തൃശൂര്‍ നാട്ടികയില്‍ സ്‌ക്രീനിംഗ് ഇന്റര്‍വ്യൂ നടക്കും.
ജനുവരി 27 തിങ്കള്‍
തസ്തികകള്‍ : ബുച്ചര്‍, ബേക്കര്‍, ഫിഷ് ക്ലീനര്‍, കുക്ക്, സ്‌നാക് മേക്കര്‍ (നാടന്‍ പലഹാരങ്ങള്‍), സെക്യൂരിറ്റി ഗാര്‍ഡ്, ഇലക്ട്രീഷ്യന്‍ (ഐ ടി ഐ/പോളി ഡിപ്ലോമ), ആര്‍ടിസ്റ്റ്, ടെയിലര്‍, ഗ്രാഫിക് ഡിസൈനര്‍, ഡ്രൈവര്‍ (ജി സി സി ലൈസന്‍ ഉളളവര്‍), ബേക്കറി-കിച്ചന്‍ എക്യുപ്‌മെന്റ് ടെക്‌നീഷ്യന്‍
പ്രായപരിധി: 35 വയസ്
താല്‍പര്യമുളള ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ, കളര്‍ പാസ്‌പോര്‍ട് കോപ്പി, പാസ്‌പോര്‍ട് സൈസ് ഫോട്ടോ എന്നിവ സഹിതം രാവിലെ 9ന് മുമ്പ് നാട്ടിക എമ്മെ പ്രൊജക്ട് ഓഫീസില്‍ എത്തിച്ചേരുക.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.