Sauditimesonline

watches

ലുലുവില്‍ സെയില്‍സ്മാനാകാം; ഇന്റര്‍വ്യൂ ജനുവരി 26ന്

റിയാദ്: പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല ലുലു ഗ്രൂപ്പ് വിവിധ തസ്തികകളില്‍ നിയമിക്കുന്നതിന് റിക്രൂട്‌മെന്റ് നടത്തുന്നു. ജനുവരി 26, 27 തീയതികളില്‍ തൃശൂര്‍ നാട്ടികയില്‍ സ്‌ക്രീനിംഗ് ഇന്റര്‍വ്യൂ നടക്കും.
ജനുവരി 26 ഞായര്‍
തസ്തിക: സെയില്‍സ്മാന്‍
യോഗ്യത: എസ് എസ് എല്‍ സി / പ്ലസ് ടൂ
പ്രായപരിധി: 20 – 25 വയസ്
താല്‍പര്യമുളള ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ, കളര്‍ പാസ്‌പോര്‍ട് കോപ്പി, പാസ്‌പോര്‍ട് സൈസ് ഫോട്ടോ എന്നിവ സഹിതം രാവിലെ 9ന് മുമ്പ് നാട്ടിക എമ്മെ പ്രൊജക്ട് ഓഫീസില്‍ എത്തിച്ചേരുക.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top