കാണാതായ മലയാളി ബാലനെ കണ്ടെത്തി

റിയാദ്: കാണാതായ മലയാളി ബാലനെ കണ്ടെത്തി. പത്തു വയസ്സുള്ള മുഹമ്മദ് സഹിലിനെ ഇന്ന് ഉച്ചയോടെയാണ് (18 ഒക്‌ടോ. 23) മാലാസില്‍ നിന്ന് കാണാതായത്. വാര്‍ത്ത പ്രചരിച്ചതോടെ മലയാളി സാമൂഹിക പ്രവര്‍ത്തകരും തെരച്ചില്‍ നടത്തിയിരുന്നു. അതിനിടെ റിയാദ് കിംഗ് അബ്ദുല്ലാ പാര്‍ക്കില്‍ നടന്നു പോകുന്നത് കണ്ടതായി വിവരം ലഭിച്ചു. ഇതോടെയാണ് ബാലനെ കണ്ടെത്തിയത്. അധ്യാപികയായ മാതാവ് സ്‌കൂളില്‍ പോയ സമയം സാഹില്‍ മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ഇതിനിടെ രിവിലെ 11ന് സഹില്‍ ഫോണ്‍ ചെയ്‌തെങ്കയലും തിരക്ക് മൂലം പിതാവിന് അറ്റന്റ് ചെയ്യാന്‍ കഴിഞ്ഞില്ല. പിതാവ് തിരിച്ചു വിളിച്ചപ്പോള്‍ കുട്ടിയെ കിട്ടാതായതോടെയാണ് അന്വേഷണം ആരംഭിച്ചത്.

Leave a Reply