
റിയാദ്: നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മ സൗദി ദേശീയ ദിനം ആഘോഷിച്ചു. കൊവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി പ്രത്യക്ഷമായ ആഘോഷങ്ങള്‍ക്ക് പകരം വേറിട്ട രീതിയിലായിരുന്നു ആഘോഷം. ‘നന്ദി മാത്രമല്ല, ഉള്ളില്‍ തട്ടിയ സ്‌നേഹവമുണ്ട്’ എന്ന പോസ്റ്റര്‍ പ്രദര്‍ശിപ്പിച്ച് പ്രവര്‍ത്തകര്‍ അണി നിരന്നു. വിവിധ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ച പോസ്റ്ററിനെയും അണിയറ ശില്പികളെയും സ്വദേശികള്‍ ഉള്‍പ്പെടെയുള്ളവര്‍ അഭിനന്ദിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
