
റിയാദ്: സ്‌ട്രെറ്റ്ചറില്‍ യാത്ര ചെയ്യുന്ന ആളെ അനുഗമിക്കാന്‍ നഴ്‌സിന്റെ സഹായം തേടുന്നു. സെപ്തംബര്‍ 22 ബുധന്‍ എയര്‍ ഇന്ത്യ വിമാനത്തില്‍ റിയാദ് – കോഴിക്കോട് സെക്ടറില്‍ യാത്ര ചയ്യുന്ന ആള്‍ക്കാണ് സഹായം ആവശ്യമുളളതെന്ന് ട്ടേക്ക് സ്‌ട്രെച്ചറില്‍ യാത്ര ചെയ്യുന്ന രോഗിയുടെ കൂടെ പോകാന്‍ നഴ്‌സിന്റെ സഹായം തേടുന്നു. തയ്യാറുള്ളവര്‍ റിയാദ് കെഎംസിസി വെല്‍ഫയര്‍ വിഭാഗം ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂരും പ്രസിഡണ്ട് സി പി മുസ്തഫയും അറിയിച്ചു. താല്‍പര്യമുളളവര്‍ 0508517210, 0503035549 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണമെന്ന് കെഎംസിസി അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.