ജി എം എഫ് റമദാന്‍ കിറ്റ് വിതരണണ
റിയാദ്: ഗള്‍ഫ് മലയാളി ഫെഡറേഷന്‍ റമദാന്‍ കിറ്റ് വിതരണം ആരംഭിച്ചു. മരുഭൂമിയിലും ലേബര്‍ കാമ്പുകളിലുമാണ് ഭക്ഷ്യ കിറ്റ് വിതരണം ആരംഭിച്ചത്. ജനദ്രിയ മരുഭൂമിയില്‍ ആടിനെയും ഒട്ടകത്തെയും മേയ്ക്കുന്ന ഇടയന്മാര്‍ക്ക് ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു ഉദ്ഘാടനം നിര്‍വഹിച്ചു. അഞ്ചു കിലോ അരിയും എണ്ണയും ഉള്‍പ്പടെ പലവ്യഞ്‌നങ്ങള്‍ അടങ്ങിയ കിറ്റുകളാണ് വിതരണം ചെയ്യുന്നത്, റിയാദില്‍ ജനദ്രിയ മരുഭൂമിക്കുള്ളില്‍ 50 കിലോമീറ്റര്‍ ഉള്‍ പ്രദേശങ്ങളിലുളള ടെന്റുകളില്‍ കഴിയുന്നവര്‍ക്കാണ് ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്തത്. ഗള്‍ഫ് മലയാളി ഫെഡറേഷന്‍ സൗദി നാഷണല്‍ […]













