റിയാദ് കെ എം സി സി സ്‌കൂള്‍ ഫെസ്റ്റ് മെയ് 3ന്
റിയാദ്: കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന ഇന്ത്യന്‍ സ്‌കൂള്‍ ഫെസ്റ്റ് സീസണ്‍2 മെയ് 3ന് അരങ്ങേറും. എക്‌സിറ്റ് 18ലെ നോഫ ഓഡിറ്റോറിയത്തില്‍ ഉച്ചക്ക് 2 മുതലാണ് പരിപാടി. റിയാദിലെ ഇന്ത്യന്‍ സ്‌കൂളുകളിലെ 1500 ലധികം വിദ്യാര്‍ത്ഥികള്‍ മത്സരങ്ങളില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ക്ലേ മോഡലിംഗ്, ഡ്രോയിംഗ്, കളറിംഗ്, ഇംഗ്ലിഷ് പദ്യം ചൊല്ലല്‍, ഫാന്‍സിഡ്രസ്, കഥ പറയല്‍, പ്രസംഗ മത്സരം, കാര്‍ഡ് മേക്കിംഗ്, ബെസ്റ്റ് ഔട്ട് ഓഫ് വേസ്റ്റ് (എക്‌സിബിഷന്‍), ബ്രോഷര്‍ മേക്കിംഗ് (ഇ പോസ്റ്റര്‍ […]

