സൗദിയില്‍ യുഎന്‍എ രക്ത ദാന ക്യാമ്പ്
റിയാദ്: സൗദി ദേശീയദിനാഘോഷത്തിന്റെ ഭാഗമായി യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ (യുഎന്‍എ) സൗദി യൂണിറ്റ് റിയാദിലെ കിംഗ് ഫഹദ് ആശുപത്രിയില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. എഴുപതിലധികം യൂനിറ്റ് രക്തം ദാനം ചെയ്തു. സൗദി പ്രസിഡന്റ് ഷമീര്‍ ഷംസുദ്ദീന്‍ അദ്ധ്യക്ഷത വഹിച്ചു. സൗദി ബ്ലെഡ് ഡൊണേസ് കേരള പ്രസിഡന്റ് ഗഫൂര്‍ കൊയിലാണ്ടി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ബിബി ജോയ്, മൈജോ ജോണ്‍, ഷമീര്‍ ഷംസുദീന്‍, രഞ്ജു പീച്ചിഞ്ചേരി, ഫെബ മാത്യു, മായ ജയരാജ്, ശ്യാം കുമാര്‍, നിമിഷ തോമസ് എന്നിവര്‍ […]














