പീസ് റേഡിയോ ‘കൂടിക്കാഴ്ച’യില്‍ ഇടി മുഹമ്മദ് ബഷീര്‍ എംപി
ദമ്മാം: ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ദമ്മാമിലെത്തിയ മലപ്പുറം പാര്‍ലമെന്റ് അംഗം ഇടി മുഹമ്മദ് ബഷീര്‍ ദമ്മാം പീസ് റേഡിയോ ആസ്ഥാനം സന്ദര്‍ശിച്ചു. ഇന്ത്യന്‍ സമകാലിക രാഷ്ട്രീയവും പിന്നോക്ക ന്യൂനപക്ഷ ആശങ്കകളും എന്ന വിഷയത്തില്‍ അദ്ദേഹം പീസ് റേഡിയോ ‘കൂടിക്കാഴ്ച’ എപ്പിസോഡില്‍ സംവദിച്ചു. പീസ് റേഡിയോയുടെ സ്‌നേഹോപഹാരം അര്‍ഷദ് ബിന്‍ ഹംസ സമ്മാനിച്ചു. റേഡിയോ ചാപ്റ്റര്‍ പ്രതിനിധികളായ അനസ് വെമ്പായം, ഫവാസ് കെ.പി., അബ്ദുല്‍ അസീസ് കൊണ്ടോട്ടി, അശ്കര്‍ പല്ലാരിമംഗലം, മുഹമ്മദ് റാസി കുറുപ്പത്ത്, ദമാം മലപ്പുറം ജില്ലാ കെഎംസിസി […]














