കെഡിഎംഎഫ് റിയാദ് ദ്വിദിന ‘ബൂട്ട് ക്യാമ്പ്’
റിയാദ്: കോഴിക്കോട് ജില്ല മുസ്ലീം ഫെഡറേഷന്‍ (കെ.ഡി.എം.എഫ് റിയാദ്) പ്രവര്‍ത്തക സമിതി അംഗങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കുമായി ‘ബൂട്ട് ക്യാമ്പ്’ നേതൃ പരിശീലന പരിപാടി സംഘടിപ്പിച്ചു. വിജ്ഞാനവും വിനോദവും ആത്മീയതയും ഉള്‍പ്പെടുത്തിയാണ് ദ്വിദിന ക്യാമ്പ് സംഘടിപ്പിച്ചത്. വ്യാഴം വൈകീട്ട് അല്‍ഖര്‍ജിലെ ലോജീന്‍ റിസോര്‍ട്ടിലായിരുന്നു പരിപാടി. ‘ഇശല്‍ പയറ്റ്’ എന്ന പേരില്‍ മൂന്ന് ടീമുകളായി തിരിഞ്ഞ് രാത്രി നടന്ന മത്സരത്തോടെയാണ് ബൂട്ട് ക്യാമ്പ് തുടങ്ങിയത്. സെക്രട്ടറിയും സര്‍ഗ്ഗവേദി ചെയര്‍മാനുമായ സ്വാലിഹ് മാസ്റ്റര്‍ പരപ്പന്‍ പൊയില്‍ പരിപാടി നിയന്ത്രിച്ചു. അബ്ദുല്‍ ലത്തീഫ് ദര്‍ബാര്‍, […]














