മികച്ച വിജയം നേടിയവരെ ‘മാസ് റിയാദ്’ ആദരിച്ചു
മുക്കം/റിയാദ്: മുക്കം ഏരിയാ സര്‍വ്വീസ് സൊസൈറ്റി (മാസ് റിയാദ്) എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ മാസ് പ്രവര്‍ത്തകരുടെ കുട്ടികളെ ആദരിച്ചു. സൗത്ത് കൊടിയത്തൂര്‍ സലഫി മദ്രസയില്‍ നടന്ന പരിപാടി പഞ്ചായത്ത് മുന്‍ അംഗവും ചരിത്ര ഗവേഷകനുമായ ജി. അബ്ദുല്‍ അക്ബര്‍ ഉല്‍ഘാടനം ചെയ്തു. മാസ് റിയാദ് പ്രസിഡന്റ് യതി മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജീവകാരുണ്യ കണ്‍വീനര്‍ ഫൈസല്‍ കക്കാട്, അലി പേക്കാടന്‍, പിസി മുഹമ്മദ്, ശരീഫ് സി കെ, ഷംസു കാരാട്ട് എന്നിവര്‍ […]














