റിയാദ്: വന്ദേ ഭാരത് മിഷന്‍ ആറാം ഘട്ടത്തില്‍ സൗദിയില്‍ നിന്നു 21 അധിക സര്‍വീസുകള്‍ പ്രഖ്യാപിച്ചു. ഇതില്‍ 10 സര്‍വീസുകള്‍ കേരളത്തിലേക്കാണ്. ദാമം, റിയാദ് എന്നിവിടങ്ങളില്‍ നിന്ന് കോഴിക്കോടേക്ക് ഓരോ സര്‍വീസ് നടത്തും. സെപ്തംബര്‍ 6 മുതല്‍ 15 വരെയുളള സര്‍വീസുകളുടെ വിവരം റിയാദ് ഇന്ത്യന്‍ എംബസി പ്രസിദ്ധീകരിച്ചു.
റിയാദില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ഒന്നും ദമ്മാമില്‍ നിന്നു രണ്ടും സര്‍വീസ് ഉണ്ടാകും. ദമ്മാം, റിയാദ് എന്നിവിടങ്ങളില്‍ നിന്നു കൊച്ചിയിലേക്ക് രണ്ടും ദമ്മാം കണ്ണൂര്‍ മൂന്ന് സര്‍വീസും നടത്തും. എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യാ എക്‌സ്പ്രസ്, ഉന്‍ഡിഗോ വിമാനങ്ങളാണ് സര്‍വീസ് നടത്തുന്നത്. എംബസിയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് എയര്‍ലൈന്‍സ് ഓഫീസില്‍ നിന്ന് നേരിട്ട് ടിക്കറ്റ് നേടാമെന്നും ഇന്ത്യന്‍ എംബസി അറിയിച്ചു.
Sl No | Date | Flight No | Departure Airport | Destination (s) | Airline |
1 | 6-Sep-20 | IX 1684 | Dammam | Chennai | Air India Express |
2 | 7-Sep-20 | IX 1382 | Dammam | Kozhikode | Air India Express |
3 | 7-Sep-20 | IX 1532 | Riyadh | Trivandrum | Air India Express |
4 | 7-Sep-20 | IX 1984 | Dammam | Hyderabad | Air India Express |
5 | 8-Sep-20 | AI 1992 | Jeddah | Delhi | Air India |
6 | 8-Sep-20 | IX 1632 | Riyadh | Chennai | Air India Express |
7 | 8-Sep-20 | IX 1484 | Dammam | Kochi | Air India Express |
8 | 9-Sep-20 | IX 1932 | Riyadh | Hyderabad | Air India Express |
9 | 10-Sep-20 | 6E 8786 | Dammam | Kannur | Indigo |
10 | 11-Sep-20 | AI 1932 | Dammam | Vijayawada – Hyderabad | Air India |
11 | 11-Sep-20 | IX 1886 | Dammam | Mangaluru | Air India Express |
12 | 12-Sep-20 | AI 1914 | Dammam | Lucknow -Delhi | Air India |
13 | 12-Sep-20 | IX 1432 | Riyadh | Kochi | Air India Express |
14 | 13-Sep-20 | AI 1916 | Dammam | Kannur | Air India |
15 | 13-Sep-20 | IX 1332 | Riyadh | Kozhikode | Air India Express |
16 | 13-Sep-20 | IX 1584 | Dammam | Trivandrum | Air India Express |
17 | 14-Sep-20 | AI 1918 | Dammam | Trivandrum | Air India |
18 | 14-Sep-20 | AI 1966 | Jeddah | Hyderabad | Air India |
19 | 14-Sep-20 | IX 1784 | Dammam | Kannur | Air India Express |
20 | 15-Sep-20 | AI 1920 | Dammam | Ahmedabad – Mumbai | Air India |
21 | 15-Sep-20 | AI 1992 | Jeddah | Delhi – Lucknow | Air India |
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.