
റിയാദ്: സെപ്തംബര്‍ പതിനൊന്നിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണവുമായി ബന്ധപ്പെട്ട അന്വേഷണ രേഖകള്‍ പ്രസിദ്ധീകരിക്കാനുള്ള അമേരിക്കയുടെ തീരുമാനം സൗദി അറേബ്യ സ്വാഗതം ചെയ്തു. ആക്രമികളെ സഹായിച്ചെന്ന വാദം തെറ്റാണെന്ന്‌തെളിയിക്കാന്‍ രേഖകള്‍ സഹായിക്കുമെന്ന് സൗദി അറേബ്യപറഞ്ഞു.

2001 സെപ്റ്റംബര്‍ 11 ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം അന്വേഷിച്ച എഫ്.ബി.ഐ കണ്ടെത്തിയ രേഖകള്‍ പുറത്തു വിട്ടിട്ടില്ല. അമേരിക്കന്‍ പ്രസിഡന്റ് ജോ ബെയ്ഡന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് രേഖകള്‍ പുറത്തുവിടുന്നത്.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.