
onlinesaudieditor
റിയാദ്: സൗദി അറേബ്യ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ കഴിയുന്ന പ്രവാസികളുടെ പാസ്പോര്‍ട്ട് സേവനങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഫീസ് വര്‍ധന പിന്‍വലിക്കണമെന്ന് റിയാദ് കോട്ടക്കല്‍ മണ്ഡലം കെഎംസിസി എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. നാട്ടിലെ നിരക്കുകളേക്കാള്‍ ഉയര്‍ന്ന നിരക്കാം് വിദേശത്ത് പാസ്പോര്‍ട്ട് പുതുക്കുന്നതിനും അനുബന്ധ സേവനങ്ങള്‍ക്കും ഈടാക്കുന്നത്. ഇത് സാധാരണക്കാരായ പ്രവാസികള്‍ക്ക് അധിക സാമ്പത്തിക ബാധ്യതയാണ്. വിദേശനാണ്യ എത്തിച്ച് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായ പ്രവാസികളോട് സര്‍ക്കാര്‍ നീതി കാണിക്കണമെന്നും യോഗം പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
Location: kochi
News

റിയാദില്‍ മഴ; ഞായര്‍ വരെ തുടരും
February 13, 2025

ഏആര്‍ റഹ്മാന് സംഗീത കച്ചേരി മാറ്റി; പുതിയ തീയതി പിന്നീട് അറിയിക്കും
February 13, 2025
പ്രഥമ ഇ-ഗെയിംസ് ഒളിമ്പ്യാഡ് റിയാദില്‍
February 13, 2025

‘എംടി സ്മൃതി, കൃതി’ ചില്ല എന്റെ വായന
February 12, 2025

റിയാദ് കെഎംസിസി റീലീഫ് സെല്‍
February 12, 2025

വനിതാ സൈനികരുടെ പാസ്സിംഗ് ഔട്ട് പരേഡ്
February 12, 2025

സൗദിയില്‍ പുകയില നിരൂത്സാഹപ്പെടുത്താന്‍ നിയമം
February 12, 2025

സലാഹിയ്യ, സുല്‍ത്താന മെട്രോ സ്റ്റേഷന് പ്രവര്‍ത്തനം ആരംഭിച്ചു
February 12, 2025

ക്വുഎച്ച്എല്സി പന്ത്രണ്ടാം ഘട്ടം; സൗദി തല പുസ്തക പ്രകാശനം
February 11, 2025

സൗദിയില്‍ ഒരാഴ്ചക്കിടെ 21,477 നിയമ ലംഘകര്‍ പിടിയില്‍
February 11, 2025

ഇ അഹമദ് ഇന്ത്യ-അറബ് ബന്ധങ്ങളെ കൂട്ടിയിണക്കിയ നേതാവ്
February 10, 2025



