
onlinesaudieditor
റിയാദ്: സൗദി അറേബ്യ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ കഴിയുന്ന പ്രവാസികളുടെ പാസ്പോര്‍ട്ട് സേവനങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഫീസ് വര്‍ധന പിന്‍വലിക്കണമെന്ന് റിയാദ് കോട്ടക്കല്‍ മണ്ഡലം കെഎംസിസി എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. നാട്ടിലെ നിരക്കുകളേക്കാള്‍ ഉയര്‍ന്ന നിരക്കാം് വിദേശത്ത് പാസ്പോര്‍ട്ട് പുതുക്കുന്നതിനും അനുബന്ധ സേവനങ്ങള്‍ക്കും ഈടാക്കുന്നത്. ഇത് സാധാരണക്കാരായ പ്രവാസികള്‍ക്ക് അധിക സാമ്പത്തിക ബാധ്യതയാണ്. വിദേശനാണ്യ എത്തിച്ച് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായ പ്രവാസികളോട് സര്‍ക്കാര്‍ നീതി കാണിക്കണമെന്നും യോഗം പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
Location: kochi
News

ഗ്രാന്റ് ഹൈപ്പര്‍ റിയാദ് സുല്‍ത്താനയില്‍ ഫെബ്രു. 3ന് ഉദ്ഘാടനം
February 1, 2025
റോയല്‍ ക്ലബ്ബിനെ റഷാദ് കരുമാര നയിക്കും
February 1, 2025

ജിദ്ദയില്‍ മലയാളി മരിച്ചു
February 1, 2025

ജിസാന്‍ അപകടം: പരിക്കേറ്റവരെ കോണ്‍സുലേറ്റ് സംഘം സന്ദര്‍ശിച്ചു
February 1, 2025

‘പരിരക്ഷ’ മെഡിക്കല്‍ ക്യാമ്പ് ഫെബ്രു. 14ന്
January 31, 2025

അലിഫ് സ്കൂള്‍ പതിനഞ്ചാം വാര്‍ഷികം ‘ക്രിസ്റ്റലിയ’
January 31, 2025

കസവ് കലാവേദി വിന്റര്‍ ഫെസ്റ്റ്
January 31, 2025

അഡ്വ. ടി സിദ്ദീഖിന് റിയാദില്‍ സ്വീകരണം
January 31, 2025

മഞ്ചീസ് രുചിക്കൂട്ട് ഇനി യാമ്പുവിലും
January 31, 2025

എംഇഎസ് റിയാദ് വിന്റര്‍ റയിംസ്
January 31, 2025

‘കോമ’ നാളെ, ടി സിദ്ദീഖ് പങ്കെടുക്കും
January 30, 2025

കളറായി ചിത്ര രചനയും വിന്റര്‍ ഫെസ്റ്റും
January 30, 2025


