Sauditimesonline

pattambi ifthar
പട്ടാമ്പി കൂട്ടായ്മ ഇഫ്താര്‍ സൗഹൃദ സംഗമം

Riyadh Bureau

English Edition

Record 66.6 Million Visit Makkah and Madinah in a Single Hijri Month

Riyadh: The General Authority for the Care of the Two Holy Mosques announced that a total of 66,633,153 worshippers and pilgrims visited the Grand Mosque in Makkah and the Prophet’s Mosque in Madinah during Jumada Al-Awwal 1447 AH, marking an increase of 12,121,252 over the previous month. According to the authority, the Grand Mosque in […]

English Edition

Kingdom Shines at WHC 2025 with 18 International Healthcare Awards

Geneva/Riyadh: Saudi Arabia secured 18 international awards in hospital development and scientific research at the 48th World Hospital Congress (WHC), held in Geneva from Nov. 10 – 13. The Kingdom received 13 awards for hospital development projects. King Khalid Hospital in Al-Kharj won the Gold Award from the Dr. Kwang Tae Kim Grand Award, the

gulf, saudi

ആശങ്കയുളവാക്കുന്ന വോട്ടര്‍ പട്ടിക പരിഷ്‌കരണം

റിയാദ്: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്കിടെ എസ്‌ഐആര്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണം ആശങ്കയുളവാക്കുന്നതാണെന്ന് മുസ്‌ലിം സംഘടനകളുടെ പൊതുവേദി മുസ്‌ലിം കോഓര്‍ഡിനേഷന്‍ കമ്മിറ്റി. എസ്‌ഐആര്‍ സംബന്ധിച്ചു റിയാദിലെ മുഖ്യധാരാ മുസ്ലിം സംഘടനാ ഭാരവാഹികള്‍ക്കായി സംഘടിപ്പിച്ച ബോധവല്‍ക്കരണ സംഗമം കെഎംസിസി സൗദി നാഷണല്‍ കമ്മറ്റി ജനറല്‍ സെക്രട്ടറി അഷ്‌റഫ് വേങ്ങാട്ട് ഉദ്ഘാടനം ചെയ്തു. ബിഎല്‍ഓമാരെപ്പോലും സമ്മര്‍ദ്ദത്തിലാക്കുന്ന തരത്തില്‍ ധൃതിപിടിച്ച് നടപ്പിലാക്കുന്ന വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന് പിന്നില്‍ ഗൂഢമായ ഉദ്ദേശങ്ങളുണ്ടന്ന് അദ്ദേഹം ആരോപിച്ചു. ഷാഫി മാസ്റ്റര്‍ തുവ്വൂര്‍ വിഷയം അവതരിപ്പിച്ചു. സംശയനിവാരണവും

gulf

‘സമുദായം രാഷ്ട്രീയം യുവത’ സംവാദം

റിയാദ്: വെനീസ് റഹ്മ കാമ്പയിന്റെ ഭാഗമായി റിയാദ് കെഎംസിസി ആലപ്പുഴ ജില്ലാ കമ്മറ്റി സംവാദം സംഘടിപ്പിക്കുന്നു. നവംബര്‍ 27 വ്യാഴം വൈകീട്ട് 8.30ന് ബത്ഹ അല്‍ നൂര്‍ ഓഡിറ്റോറിയത്തിലാണ് ‘സമുദായം രാഷ്ട്രീയം യുവത’ എന്ന വിഷയത്തിലാണ് തുറന്ന സംവാദം. ഐഎസ്എം സംസ്ഥാന ജനറല്‍ സെക്രട്ടറി ഷുക്കൂര്‍ സ്വലാഹി, കെഎംസിസി സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് സിപി മുസ്തഫ, ഐസിഎഫ് റീജിയന്‍ വുമന്‍ എംപവര്‍മെന്റ് സെക്രട്ടറി ജാബിര്‍ അലി പത്തനാപുരം, കേളി പ്രസിഡന്റ് സെബിന്‍ ഇഖ്ബാല്‍, ഒഐസിസി നാഷണല്‍ സെക്രട്ടറി

gulf, saudi

ഓള്‍ഡ് സനയ്യ ഇസ്‌ലാഹി സെന്റര്‍; മൊയ്തു അരൂര്‍ നയിക്കും

റിയാദ്: ഇസ്‌ലാഹി സെന്റേഴ്‌സ് കോഓര്‍ഡിനേഷന്‍ കമ്മിറ്റി ഓള്‍ഡ് സനയ്യ സെന്റര്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഏഴ് അംഗങ്ങളടങ്ങിയ സെക്രട്ടറിയേറ്റും പത്തൊമ്പത് അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും നിലവില്‍ വന്നു. യൂത്ത് വിങും രൂപീകരിച്ചു. മൊയ്തു അരൂര്‍ (പ്രസിഡന്റ്), അര്‍ഷദ് സേട്ട്, ഷഫീഖ് മമ്പാട് (വൈസ് പ്രസിഡന്റുമാര്‍), അലി അക്ബര്‍ (സെക്രട്ടറി), സൈതലവി, അബ്ദുല്‍ സമദ് (ജോയിന്റ് സെക്രട്ടറിമാര്‍), നബീല്‍ മുഹമ്മദ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. കേന്ദ്ര കൗണ്‍സിലര്‍മാരായി മുജീബ് പൂക്കോട്ടൂര്‍, ഷാനവാസ് കൊല്ലം, അര്‍ഷദ് സേട്ട് എന്നിവരെ തെരഞ്ഞെടുത്തു.

English Edition

New Beverage Tax Policy Aims to Transform Public Health Across Saudi Arabia

Riyadh: Saudi Arabia will introduce a new tiered selective tax system on sweetened beverages starting January 1, 2026. The update follows a recent decision by the Gulf Cooperation Council’s Financial and Economic Cooperation Committee to revise how such taxes are calculated across the GCC. Industry and Mineral Resources Minister Bandar Alkhorayef said the change resolves

gulf, saudi

ജിദ്ദയില്‍ കലാലയം സാഹിത്യോത്സവ് ഡിസം. 26ന്; സംഘാടകര്‍ സമിതി രൂപീകരിച്ചു

ജിദ്ദ: കലാലയം സാംസ്‌കാരിക വേദി ജിദ്ദ സിറ്റി സോണ്‍ പതിനഞ്ചാമത് സാഹിത്യോത്സവ് സംഘാടക സമിതി രൂപീകരിച്ചു. ഡിസംബര്‍ 26ന് അരങ്ങേറുന്ന പരിപാടിയുടെ വിജയത്തിന് 150 അംഗ സമിതി നിലവില്‍ വന്നു. പ്രചാരണ പോസ്റ്റര്‍ പ്രകാശനവും നടന്നു. യോഗത്തില്‍ ആര്‍എസ്‌സി ജിദ്ദ സിറ്റി സോണ്‍ ഫിനാന്‍സ് സെക്രട്ടറി സിദ്ദീഖ് മുസ്‌ലിയാര്‍ വലിയപറമ്പ് അധ്യക്ഷത വഹിച്ചു. ജാബിര്‍ നഈമി യോഗം ഉദ്ഘാടനം ചെയ്തു. പ്രവാസി വിദ്യാര്‍ത്ഥി, യുവജനങ്ങളുടെയും കുടുംബങ്ങളുടെയും കലാ, സാഹിത്യ, സാംസ്‌കാരിക, സര്‍ഗാത്മക മികവുകള്‍ അവതരിപ്പിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനുമാണ് സാഹിത്യോത്സവ്

gulf, saudi

വീട്ടമ്മയെ വഞ്ചിച്ച് ഇന്‍ഷുറന്‍സ് തട്ടി; റിയാദിലെ സാമൂഹിക പ്രവര്‍ത്തകനെതിരെ അന്വേഷണം

തിരുവനന്തപുരം: റിയാദിലെ സാമൂഹിക പ്രവര്‍ത്തകന്‍ പവര്‍ ഓഫ് അറ്റോര്‍ണി ദുരുപയോഗിച്ച് ഇന്‍ഷുറന്‍സ് തുക തട്ടിയെടുത്തതായി പരാതി. ഇതുസംന്ധിച്ച് തിരുവനന്തപുരം കല്ലറയിലെ വീട്ടമ്മ സംസ്ഥാന പൊലീസ് ഹെഡ് ക്വാര്‍ട്ടറിലെ എന്‍ആര്‍ഐ പൊലീസ് സൂപ്രണ്ടിന് പരാതി നല്‍കി. പ്രാഥമിക പരിശോധന നടത്തിയ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കിളിമാനൂര്‍ പൊലീസിന് കൈമാറി. 45.59 ലക്ഷം ഇന്ത്യന്‍ രൂപയ്ക്കു സമാനമായ റിയാല്‍ തട്ടിയെടുത്തതായാണ് പരാതി. റിയാദില്‍ വാഹനാപകടത്തില്‍ മരിച്ച മകന് കോടതി അനുവദിച്ച മോട്ടോര്‍ ഇന്‍ഷുറന്‍ നഷ്ടപരിഹാരം നല്‍കാതെ വഞ്ചിച്ചതായും പവര്‍

gulf, saudi

കോഴിക്കോട് ജില്ല പ്രവാസി അസോസിയേഷന്‍; ഗഫൂര്‍ കൊയിലാണ്ടി നയിക്കും

റിയാദ്: കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷന്‍ (കെജെപിഎ) നിലവില്‍ വന്നു. അല്‍ അമീക്കാന്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ പുതിയ ഭാരവാഹിളെ തെരഞ്ഞെടുത്തു.അഹമ്മദ് കോയ (സിറ്റിഫ്‌ളവര്‍), രാമചന്ദ്രന്‍ (അറബ്‌കോ) പുഷ്പരാജ് എന്നിവരാണ് മുഖ്യ രക്ഷാധികാരികള്‍. അസ്ലം പാലത്ത് (ചെയര്‍മാന്‍), ഗഫൂര്‍ കൊയിലാണ്ടി (പ്രസിഡന്റ്), നാസര്‍ പൂനൂര്‍ (ജനറല്‍ സെക്രട്ടറി), സൈദ് മീഞ്ചന്ത (ട്രഷറര്‍), ഷമീര്‍ പറമ്പത്ത്, സാദിക് പുറക്കാട്ടേരി (വൈ. പ്രസി) റാഷിദ് ദയ, ഷൗക്കത്ത് പന്നിയങ്കര, റിജോഷ് കടലുണ്ടി (ജോ. സെക്ര), ഇസ്മായില്‍ പയ്യോളി, അന്‍ജാസ് ഇങ്ങാപ്പുഴ,

gulf, saudi

റിയാദ് തലശ്ശേരി കൂട്ടായ്മ ‘ഫുട്‌ബോള്‍ ഫിയസ്റ്റ’

റിയാദ്: തലശ്ശേരി മണ്ഡലം വെല്‍ഫെയര്‍ അസോസിയേഷന്‍ ‘ഫുട്‌ബോള്‍ ഫിയസ്റ്റ’ എട്ടാം എഡിഷന്‍ സമാപിച്ചു. അസീസിയ അസിസ്റ്റ് ഗ്രൗണ്ടില്‍ നടന്ന മത്സരങ്ങളില്‍ സീനിയര്‍, അണ്ടര്‍ 16, അണ്ടര്‍ 10 വിഭാഗങ്ങളിലായി മുതിര്‍ന്നവരും കുട്ടികളും ഉള്‍പ്പെടെ നൂറിലധികം കളിക്കാര്‍ പങ്കെടുത്തു. സീനിയര്‍ വിഭാഗത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോള്‍ മടക്കി മിഷാല്‍ ജംഷിദ് നയിച്ച അത്‌ലറ്റികോ ഡി ചേറ്റംകുന്ന് ചാമ്പ്യന്‍മാരായി. സുകൂലിന്റെ നേതൃത്വത്തില്‍ കളത്തിലിറങ്ങിയ നാരങ്ങാപ്പുറം എഫ്.സിയെ ആണ് തകര്‍ത്തത്. സൈനല്‍ ജി.കെ (ഗോള്‍ഡന്‍ ബോള്‍), അഷ്ഫാക്ക് അഷ്‌റഫ് (ഗോള്‍ഡന്‍ ബൂട്ട്),

gulf, saudi

ലീഗ് സമുദായത്തിന്റെ പൊതുവേദി: ജംഷീര്‍ അലി ഹുദവി

റിയാദ്: വിവിധ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന സമുദായത്തിന്റെ പൊതു വേദിയാണ് മുസ്‌ലിം ലീഗെന്ന് ജംഷീര്‍ അലി ഹുദവി കിഴിശ്ശേരി. കോട്ടക്കല്‍ മണ്ഡലം കെഎംസിസിയുടെ ‘സ്‌ട്രോങ്ങ് സിക്‌സ് മോയിസ്’ കാമ്പയിന്‍ സമാപന സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു പ്രാധാന്യം നല്‍കുന്ന കെഎംസിസിഭാവി തലമുറയുടെ പുരോഗതിക്ക് വിദ്യഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കാന്‍ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പുതിയ തലമുറയില്‍ ലഹരി വ്യാപിക്കുന്നത് തടയാന്‍ രക്ഷിതാക്കള്‍ ബോധവാന്‍മാരാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ബത്ഹ ഡി പാലസ് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്ന

gulf, saudi

കലാലയം സാഹിത്യോത്സവ് ജനുവരി 9ന്

ജുബൈല്‍: കലാലയം സാംസ്‌കാരിക വേദി 15-ാമത് സൗദി ഈസ്റ്റ് നാഷനല്‍ സാഹിത്യോത്സവ് സംഘാടക സമിതി രൂപീകരിച്ചു. സാഹിത്യോത്സവിന്റെ പോസ്റ്റര്‍ പ്രകാശനവും നടന്നു. 2026 ജനുവരി 9ന് ജുബൈലില്‍ സാഹിത്യോത്സവ് അരങ്ങേറും. ഹഫര്‍ അല്‍ ബാതിന്‍, അല്‍ ഖസീം, ഹായില്‍, റിയാദ്, ദമ്മാം, അല്‍ ജൗഫ്, അല്‍ ഖോബാര്‍, ജുബൈല്‍, അല്‍ ഹസ്സ എന്നിവിടങ്ങളില്‍ നിന്നുള്ള മത്സരാര്‍ത്ഥികള്‍ സാഹിത്യോത്സവത്തില്‍ മാറ്റുരയ്ക്കും. കലാ സാഹിത്യ മേഖലകളിലായി 80തിലധികം മത്സരങ്ങള്‍ നടക്കും. യൂനിറ്റ്, സെക്ടര്‍, സോണ്‍ തലങ്ങളിലെ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് നാഷനല്‍

gulf, saudi

അലിഫ് സ്‌കൂളില്‍ ‘ലിങ്കോ ഡ്രമാറ്റിക്‌സ്’

റിയാദ്: അലിഫ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ വാര്‍ഷിക നാടക മത്സരം ‘ലിങ്കോ ഡ്രമാറ്റിക്‌സ്’ സമാപിച്ചു.സര്‍ഗാത്മകമായി വിദ്യാര്‍ത്ഥികളുടെ ആശയവിനിമയം വര്‍ദ്ധിപ്പിക്കുന്നതിനും ആവിഷ്‌കാരം, ആത്മവിശ്വാസം എന്നിവ വളര്‍ത്തുന്നതിനുമുള്ള പരിപാടിയാണ് ലിങ്കോ ഡ്രാമാറ്റിക്‌സ്. സര്‍ഗ വൈഭവത്തിന്റെയും ആവിഷ്‌കാരത്തിന്റേയും കാലാ വിസ്മയമായിരുന്നു വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ഡ്രാമകള്‍. ഇംഗ്ലീഷ് സാഹിത്യത്തിലെ വില്യം ഷേക്‌സ്പിയറിന്റെ നാടകങ്ങള്‍ മുതല്‍ ആധുനിക സാങ്കേതിക വൈജ്ഞാനിക മുന്നേറ്റത്തെ അടയാളപ്പെടുത്തുന്ന എഐ സങ്കേതങ്ങളെ പ്രമേയമാക്കിയ ഡ്രാമുകളും അരങ്ങേറി. മൂന്ന് വേദികളിലായി ഒന്നു മുതല്‍ എട്ടാം തരം വരെയുള്ള കുട്ടികളാണ് അരങ്ങില്‍ വേഷമിട്ടത്. നാല്

gulf, saudi

കേളി അറേബ്യന്‍ ബ്രെയിന്‍ ബാറ്റിലില്‍; രണ്ടാം സ്ഥാനം നേടി ഡ്യൂണ്‍സ് വിദ്യാര്‍ത്ഥി സുബീര്‍ ഭാട്യ

റിയാദ്: കേളി അറേബ്യന്‍ ബ്രെയിന്‍ ബാറ്റിലില്‍ ക്വിസ് മത്സരത്തില്‍ ഡ്യൂണ്‍സ് ഇന്റര്‍നാഷനല്‍ സ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി സുബീര്‍ ഭാട്യ രണ്ടാം സ്ഥാനം നേടി. ഗ്രാന്‍ഡ് മാസ്റ്റര്‍ ജി എസ് പ്രദീപ് നയിച്ച ക്വിസ് മത്സരത്തിലാണ് സമ്മാനം നേടിയത്. മത്സരത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാര്‍ഥിയായിരുന്നു സുബീര്‍. ഉമ്മുല്‍ ഹമാമിലെ ഡല്‍ഹി പബ്ലിക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പ്രൗഡ ചടങ്ങില്‍ ഉപഹാരം സമ്മാനിച്ചു. സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സന്നിഹിതരായിരുന്നു.

Scroll to Top