ജിഎംഎഫ് വാര്‍ഷികവും കേരളപ്പിറവി ആഘോഷവും
റിയാദ്: ഗള്‍ഫ് മലയാളി ഫെഡറേഷന്‍ രണ്ടാം വാര്‍ഷികവും കേരള പിറവിദിനവും ആഘോഷിച്ചു, സുലൈമാനിയ മലാസ് ഓഡിറ്റോറിയത്തില്‍ നടന്ന ആഘോഷ പരിപാടികള്‍ ജയന്‍ കൊടുങ്ങല്ലൂര്‍ ഉദ്ഘാടനം ചെയ്തു, ജി എം എഫ് സൗദി നാഷണല്‍ പ്രസിഡണ്ട് അബ്ദുല്‍ അസീസ് പവിത്ര അധ്യക്ഷത വഹിച്ചു. ചാരിറ്റി കണ്‍വീനര്‍ അയൂബ് കരൂപടന്ന ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. ചെയര്‍മാന്‍ റാഫി പാങ്ങോട് മുഖ്യപ്രഭാക്ഷണം നടത്തി. മൈമൂന അബ്ബാസ്, ഷിബു ഉസ്മാന്‍, ജോണ്‍സന്‍ മര്‍ക്കോസ്, സുധീര്‍ വള്ളകടവ്, നിബു കാട്ടകട, സ്റ്റീഫന്‍ ചെങ്ങന്നൂര്‍ എന്നിവര്‍ […]














