ഇന്ത്യ ഔദാര്യം കാട്ടിയില്ല; സൗദിയുടെ ‘ഔദ’ ഇന്ത്യക്കാര്‍ക്കില്ല
മാതൃരാജ്യത്തേക്ക് മടങ്ങാന്‍ ഇന്ത്യക്കാരുടെ അവകാശമാണെങ്കിലും കേന്ദ്ര സര്‍ക്കാരിന്റെ ഔദാര്യത്തിന് കാത്തിരിക്കേണ്ട ഗതികേടിലാണ് സൗദിയിലുളള ഇന്ത്യന്‍ പ്രവാസി സമൂഹം. റിയാദ്: സൗദിയിലുളള ഇന്ത്യക്കാര്‍ക്ക് മാതൃരാജ്യത്തേക്ക് മടങ്ങാന്‍ വിമാന യാത്രക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കാത്തത് പ്രവാസികള്‍ക്ക് തിരിച്ചടിയാകുന്നു. സൗദിയില്‍ നിന്നു അടിയന്തിരമായി രാജ്യം വിടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആഭ്യന്തര മന്ത്രാലയം ആരംഭിച്ച ‘ഔദ’ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്താലും മടക്ക യാത്ര സാധ്യമല്ല. ബംഗ്‌ളാദേശ്, പാക്കിസ്ഥാന്‍, ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ്, അഫ്ഗാനിസ്ഥാന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളിലുളള വിദേശികള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. ഇന്ത്യക്കാര്‍ ആഭ്യന്തര […]














