കൊവിഡിനെതിരെ അന്താരാഷ്ട്ര ഏകോപനം ആവശ്യം: ആരോഗ്യ മന്ത്രിമന്ത്രി ഡോ. തൗഫീഖ് അല്‍ റബീഅ
റിയാദ്: കൊവിഡ് വൈറസ് വ്യാപനത്തിനെതിരെ അന്താരാഷ്ട്ര സംഘടനകളുടെ ഏകോപനം ആവശ്യമാണെന്ന് സൗദി ആരോഗ്യ വകുപ്പ് മന്ത്രി ഡോ. തൗഫീഖ് അല്‍ റബിഅ. ജി20 രാജ്യങ്ങളിലെ ആരോഗ്യ മന്ത്രിമാരുടെ വിര്‍ച്വല്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ലോക രാഷ്ട്രങ്ങള്‍ യോജിച്ചുളള പ്രതിരോധ മാര്‍ഗമാണ് കൊവിഡ് വൈറസ് വ്യാപനം തടയാന്‍ ആവശ്യം. സഹായം ആവശ്യമുളള രാജ്യങ്ങളെ പിന്തുണം. ലോക രാജ്യങ്ങളില്‍ കൂടുതല്‍ സാമൂഹിക വ്യാപനം തടയുന്നതിന് സ്വീകരിക്കേണ്ട നടപടികളും ചര്‍ച്ച ചെയ്തു. ആഗോള മഹാമാരിയെ നേരിടുന്നതിന് ഇന്റര്‍നാഷണല്‍ ടാസ്‌ക് […]







