സൗദിയില്‍ 67 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; രോഗബാധിതര്‍ 238
നൗഫല്‍ പാലക്കാടന്‍ റിയാദ്: സൗദി അറേബ്യയില്‍ 67 പുതിയ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 238 ആയി ഉയര്‍ന്നു. ആരോഗ്യമന്ത്രാലയമാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. റിയാദിൽ 19, കിഴക്കൻ പ്രവിശ്യയിൽ 23, ജിദ്ദ 13, മക്ക 11, അസീർ 1 എന്നീ സ്ഥലങ്ങളിൽ ആണ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തത്. ആറുപേര്‍ക്ക് നേരത്തെ രോഗം സുഖപ്പെട്ടിരുന്നു. പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ രാജ്യം പ്രതിരോധ നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കി. പുണ്യ […]













