മക്കയിലും ജിദ്ദയിലും കനത്ത മഴ; വാഹനങ്ങള്‍ ഒഴുകിപ്പോയി
ജിദ്ദ: മക്കയിലും ജിദ്ദയിലും കനത്ത മഴ. കുത്തിയൊലിച്ച വെളളത്തില്‍ നിരവധി വാഹനങ്ങള്‍ ഒഴുകിപ്പോയി. നഗരം ഉള്‍പ്പെടെ നിരവദി പ്രദേശങ്ങള്‍ വെള്ളത്തിലായി. മദീനയിലും സമീപ പ്ര്വേശങ്ങളിലും കനത്ത മഴയാണ് കഴിഞ്ഞ ദിവസം അനുഭവപ്പെട്ടത്. വെള്ളപ്പൊക്കത്തില്‍ ബസ് ഉള്‍പ്പെടെയുളള നിരവധി വാഹനങ്ങള്‍ കുടുങ്ങിയതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ദക്ഷിണ മക്കയിലെ അല്‍അവാലിയില്‍ വെളളക്കെട്ടില്‍ കുടുങ്ങിയ നിരവധി കുട്ടികളെ രക്ഷപ്പെടുത്തി. സിവില്‍ ഡിഫന്‍സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാ പ്രവര്‍ത്തനം. മക്കയില്‍ ഫുഡ് ഡെലിവറി ബോയ് ബൈക്കില്‍ നിന്ന് വെള്ളക്കെട്ടിലേയ്ക്ക് […]














