എബിസി കാർഗോ ബ്ലാക്ക് ആന്‍ഡ് വൈറ്റ് സൂപ്പര്‍ കപ്പ് ഫൈനല്‍ ഇന്ന്
റിയാദ്: എബിസി കാര്‍ഗോ ബ്ലാക്ക് ആന്‍ഡ് വൈറ്റ് എഫ്‌സി സൂപ്പര്‍ കപ്പ് സീസണ്‍-2 സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ മാര്‍ച്ച് 1ന് റിയാദ് അല്‍ മുത്തവ പാര്‍ക്ക് സ്‌റ്റേഡിയത്തില്‍ നടക്കും. ആദ്യ സെമിയില്‍ ജോയിന്റ് ഗള്‍ഫ് ബിസിനെസ്സ് പ്രവാസി സോക്കര്‍ ഇതാര്‍ ഹോളിഡേയ്‌സ് റിയാദ് ബ്ലാസ്‌റ്റേഴ്‌സ് എഫ് സിയെ നേരിടും. രണ്ടാം സെമിയില്‍ യു എഫ് സി ലാന്റേണ്‍ എഫ് സി ഫോര്‍വേഡ് ലോജിസ്റ്റിക് ബ്ലാസ്‌റ്റേഴ്‌സ് എഫ് സി വാഴക്കാടും മാറ്റുരക്കും. സെമിയില്‍ ജേതാക്കളാകുന്ന ടീമുകള്‍ ഫൈനല്‍ […]














