കേന്ദ്രത്തിൽ വർഗ്ഗീയ ഫാസിസം; കേരളത്തിൽ രാഷ്ട്രീയ ഫാസിസം
റിയാദ്: അതീവ ഗുരുതരമായ സാഹചര്യത്തിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നതെന്നു അഡ്വ. കെ പ്രവീൺ കുമാർ. ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ രാജ്യം തിരഞ്ഞെടുപ്പിന് തയ്യാറായിരിക്കുകയാണ്. തിരഞ്ഞെടുപ്പിൽ ഏതെങ്കിലും ഒരു പാർട്ടിയോ, അല്ലങ്കിൽ മുന്നണികൾ നേതൃത്വം നൽകുന്ന പാർട്ടികളോ വിജയിക്കും അല്ലങ്കിൽ പരാജയപ്പെടും. എന്നാൽ ഈ കാലഘട്ടത്തിൽ കോൺഗ്രസ് മുന്നണി പ്രതിധാനം ചെയ്യുന്ന ഇന്ത്യാ മുന്നണി പരാജയപ്പെട്ടാൽ അവിടെ തോൽക്കാൻ പോകുന്നത് കോൺഗ്രസോ ഇന്ത്യാ മുന്നണിയോ അല്ല, മറിച്ച് വീഴുന്നത് ഇന്ത്യയെന്ന രാജ്യത്തെ തന്നെയാണ് -ഒഐസിസി റിയാദ് കോഴിക്കോട് […]














