ചിക്കന്‍, മുട്ട, പഞ്ചസാര ഉള്‍പ്പെടെ വില കുറക്കും
റിയാദ്: സൗദി പ്രാദേശിക വിപണിയില്‍ ഭക്ഷ്യവസ്തുക്കളുടെ വില 20 ശതമാനം വരെ കുറക്കുമെന്ന് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അസോസിയേഷന്‍. ഇതിനുളള സമഗ്ര പദ്ധതി ആരംഭിച്ചതായും അസോസിയേഷന്‍ വ്യക്തമാക്കി. ദൈനദിന ആവശ്യങ്ങള്‍ക്കു പയോഗിക്കുന്ന അടിസ്ഥാന ഭക്ഷ്യ വിഭവങ്ങളുടെ വിലയാണ് കുറക്കാന്‍ ശ്രമം യരംഭിച്ചത്. കോഴിയിറച്ചി, മുട്ട, പഞ്ചസാര, പാചക എണ്ണ എന്നിവ ഉള്‍പ്പെടെ 20 ഭക്ഷ്യവസ്തുക്കളുടെ വില കുറക്കുകയാണ് ലക്ഷ്യം. ഇതിനായി രാജ്യത്തെ അഞ്ച് വന്‍കിട കമ്പനികള്‍ നടത്തുന്ന മുന്നൂറു ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ സഹകരിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റമാണ് […]














