കെഎംസിസി ‘പരിരക്ഷ’ ആരോഗ്യ ബോധവത്ക്കരണ ക്യാമ്പയിന്‍
റിയാദ്: അന്താരാഷ്ട്ര കിഡ്‌നി ദിനത്തോടനുബന്ധിച്ച് റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെല്‍ഫെയര്‍ വിങ്ങും ന്യു സഫാമക്ക പൊളിക്ലിനിക്കും സംയുക്തമായി ‘പരിരക്ഷ 2022’ കിഡ്‌നി-ആരോഗ്യ ബോധവല്‍ക്കരണ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി ഫെബ്രുവരി 18 മുതല്‍ മാര്‍ച്ച്10 വരെ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പ്രവാസികള്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന വൃക്ക രോഗങ്ങള്‍ നേരത്തെ കണ്ടെത്തി ചികില്‍സിക്കാനും സംരക്ഷിക്കാനും ആവശ്യമായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുമാണ് ക്യാമ്പയിന്റെ ലക്ഷ്യം. ഫെബ്രുവരി18ന് ക്യാമ്പയിന്‍ ഉല്‍ഘാടന നടക്കും. കൊവിഡ് മഹാമാരി കാലത്ത് വെല്‍ഫെയര്‍ […]












